Webdunia - Bharat's app for daily news and videos

Install App

ശുഭ്മാൻ്റെ ഫോം ഭീഷണിയാകുക കെ എൽ രാഹുലിന്, രാഹുലിന് മുകളിൽ സമ്മർദ്ദമുണ്ടെന്ന് മുഹമ്മദ് കൈഫ്

Webdunia
വെള്ളി, 3 ഫെബ്രുവരി 2023 (17:53 IST)
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഈ മാസം ഒൻപതിന് നാഗ്പൂരിൽ തുടക്കമാവുമ്പോൾ പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുലിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. പരമ്പരയിൽ രാഹുൽ മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷയെന്നും എന്നാൽ പ്രകടനം മോശമായാൽ ടീമിലെ സ്ഥാനം രാഹുലിന് നഷ്ടമാകുമെന്നും കൈഫ് പറയുന്നു.
 
പരമ്പരയിൽ കെ എൽ രാഹുൽ പരാജയമായാൽ ശുഭ്മാൻ ഗിൽ ഓപ്പണറാകാൻ സാധ്യതയേറെയാണ്. രാഹുൽ വൈസ് ക്യാപ്റ്റനാണെങ്കിൽ പോലും അദ്ദേഹത്തിന് സ്ഥാനം നഷ്ടപ്പെടാൻ സാധ്യതയേറെയാണെന്ന് കൈഫ് പറയുന്നു. പരിക്ക് കാരണം ശ്രേയസ് അയ്യർ ടെസ്റ്റ് പരമ്പരയിൽ കളിക്കില്ലെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ ആദ്യ ടെസ്റ്റിൽ ഗിൽ കളിക്കുമെന്നാണ് ഞാൻ കരുതുന്നത്. ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും ഫോമിലാണെന്ന് ഗിൽ തെളിയിച്ചു. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഗിൽ കന്നി ടെസ്റ്റ് സെഞ്ചുറി നേടിയിരുന്നുവെന്ന് ഓർക്കണമെന്നും മുഹമ്മദ് കൈഫ് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England 2nd Test: 'ഒടുവില്‍ ഡിക്ലയര്‍'; എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനു ജയിക്കാന്‍ 608 റണ്‍സ്

Shubman Gill: എഴുതി തള്ളിയവർ എവിടെ?, കണ്ണാ കൊഞ്ചം ഇങ്കെ പാർ, ഗില്ലാട്ടമല്ല ഇത് വിളയാട്ടം

അണ്ടർ 19 ടീമിലും അടിയോടടി തന്നെ, ഇംഗ്ലണ്ടിനെതിരെ 52 പന്തിൽ സെഞ്ചുറിയുമായി സൂര്യ വൈഭവം

India vs England: എത്ര വലിയ സ്കോർ നേടിയിട്ടും കാര്യമില്ല, ഞങ്ങൾ എന്താണ് ചെയ്യാൻ പോകുന്നതെന്ന് എല്ലാവർക്കും അറിയാം, ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി ഹാരി ബ്രൂക്

Sanju Samson in KCL: സഞ്ജു ഇനി കൊച്ചി ടീമില്‍; റെക്കോര്‍ഡ് തുക !

അടുത്ത ലേഖനം
Show comments