Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യക്ക് ആദ്യ പ്രഹരം ! രണ്ട് റണ്‍സുമായി രോഹിത് പുറത്ത്

India vs bangladesh Rohit Sharma out
, ബുധന്‍, 2 നവം‌ബര്‍ 2022 (13:52 IST)
ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് പ്രഹരം. നായകന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായി. ടസ്‌കിന്‍ അഹമ്മദ് എറിഞ്ഞ മൂന്നാം ഓവറില്‍ രോഹിത്തിന്റെ അനായാസ ക്യാച്ച് നഷ്ടപ്പെടുത്തിയ ഹസന്‍ മഹ്മൂദ് തൊട്ടടുത്ത ഓവറില്‍ രോഹിത്തിനെ പുറത്താക്കുകയായിരുന്നു. ഹസന്‍ മഹ്മൂദിന്റെ പന്തില്‍ യാസിര്‍ അലിക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു രോഹിത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs Bangladesh, T20 World Cup Match: രാഹുലിന് വീണ്ടും അവസരം, കാര്‍ത്തിക്കും ടീമില്‍; ഇന്ത്യക്ക് ബാറ്റിങ്