Webdunia - Bharat's app for daily news and videos

Install App

India vs Bangladesh T20 Series Live Telecast: ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി 20 പരമ്പര നാളെ മുതല്‍; തത്സമയം കാണാന്‍ എന്തുവേണം?

സ്പോര്‍ട്സ് 18 ചാനലിലും ജിയോ സിനിമ ഒടിടി പ്ലാറ്റ്ഫോമിലും മത്സരങ്ങള്‍ തത്സമയം കാണാം

രേണുക വേണു
ശനി, 5 ഒക്‌ടോബര്‍ 2024 (09:09 IST)
India

India vs Bangladesh T20 Series Live Telecast: ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി 20 പരമ്പരയ്ക്കു ഒക്ടോബര്‍ 6 ഞായറാഴ്ച (നാളെ) തുടക്കം. ഗ്വാളിയാറിലാണ് ആദ്യ ടി 20 മത്സരം നടക്കുക. ഒക്ടോബര്‍ 9, 12 (ബുധന്‍, ശനി) ദിവസങ്ങളിലാണ് രണ്ടും മൂന്നും ട്വന്റി 20 മത്സരങ്ങള്‍. രണ്ടാം ട്വന്റി 20 ഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിലും മൂന്നാം ട്വന്റി 20 ഹൈദരബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലും നടക്കും. ഇന്ത്യന്‍ സമയം രാത്രി ഏഴ് മുതലാണ് എല്ലാ മത്സരങ്ങളും. 
 
സ്പോര്‍ട്സ് 18 ചാനലിലും ജിയോ സിനിമ ഒടിടി പ്ലാറ്റ്ഫോമിലും മത്സരങ്ങള്‍ തത്സമയം കാണാം. വൈകിട്ട് 6.30 നാണ് എല്ലാ മത്സരങ്ങളുടേയും ടോസ്. ഇന്ത്യയെ സൂര്യകുമാര്‍ യാദവും ബംഗ്ലാദേശിനെ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയുമാണ് നയിക്കുക. മലയാളി താരം സഞ്ജു സാംസണും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. 
 
ഓപ്പണറായാകും സഞ്ജു കളിക്കാന്‍ ഇറങ്ങുകയെന്നാണ് വിവരം. അഭിഷേക് ശര്‍മയായിരിക്കും സഹ ഓപ്പണര്‍. 
 
ഒന്നാം ട്വന്റി 20 സാധ്യത ഇലവന്‍: സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, റിയാന്‍ പരാഗ്, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിങ്, മായങ്ക് യാദവ്, ഹര്‍ഷിത് റാണ 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Vaibhav Suryavanshi: അടുത്ത സീസണിൽ രാജസ്ഥാനെ ഫൈനലിലേക്ക് നയിക്കണം: ആഗ്രഹം വ്യക്തമാക്കി വൈഭവ് സൂര്യവൻഷി

പരിക്കിൻ്റെ ഭീഷണി, ബുമ്ര കളിക്കുക 3 ടെസ്റ്റുകളിൽ, ഏതെല്ലാമെന്ന് തീരുമാനിച്ചിട്ടില്ല: ഗംഭീർ

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

India vs England Test Series: ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആന്‍ഡേഴ്‌സണ്‍ - ടെന്‍ഡുല്‍ക്കര്‍ ട്രോഫിക്കു വേണ്ടി; ലെജന്‍ഡറി താരങ്ങള്‍ക്കു ആദരവ്

അടുത്ത ലേഖനം
Show comments