Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാണ്ഡ്യക്ക് വിശ്രമം നല്‍കിയേക്കും, പകരം ഹൂഡ; ടി 20 ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം മത്സരം ഇന്ന്

താരതമ്യേന ദുര്‍ബലരായ ടീം ആയതിനാല്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് വിശ്രമം അനുവദിച്ചേക്കും

India vs Netherlands T 20 world cup match preview
, വ്യാഴം, 27 ഒക്‌ടോബര്‍ 2022 (08:35 IST)
ട്വന്റി 20 ലോകകപ്പിലെ രണ്ടാം മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. നെതര്‍ലന്‍ഡ്‌സ് ആണ് എതിരാളികള്‍. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം 12.30 മുതലാണ് മത്സരം ആരംഭിക്കുക. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. 
 
താരതമ്യേന ദുര്‍ബലരായ ടീം ആയതിനാല്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് വിശ്രമം അനുവദിച്ചേക്കും. പകരം ദീപക് ഹൂഡ കളിക്കാനാണ് സാധ്യത. ഉയര്‍ന്ന നെറ്റ് റണ്‍റേറ്റില്‍ നെതര്‍ലന്‍ഡ്‌സിനെ പരാജയപ്പെടുത്താനാണ് ഇന്ത്യ ശ്രമിക്കുക. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു പന്തിൽ നിന്നും 2 റൺസ്, കാർത്തിക്കിനെ ഞാൻ മനസിൽ ശപിച്ചു: ആർ അശ്വിൻ