Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs New Zealand 1st ODI Live Cricket Score: ഇന്ത്യ-ന്യൂസിലന്‍ഡ് പരമ്പരയിലെ ആദ്യ ഏകദിനം ഇന്ന്, രാഹുലും ശ്രേയസും ഇല്ല

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

India vs New Zealand 1st ODI Live Cricket Score: ഇന്ത്യ-ന്യൂസിലന്‍ഡ് പരമ്പരയിലെ ആദ്യ ഏകദിനം ഇന്ന്, രാഹുലും ശ്രേയസും ഇല്ല
, ബുധന്‍, 18 ജനുവരി 2023 (09:24 IST)
India vs New Zealand 1st ODI Live cricket Score: ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 മുതല്‍ ഹൈദരബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. രണ്ടാം ഏകദിനം ജനുവരി 21 ശനിയാഴ്ചയും മൂന്നാം ഏകദിനം ജനുവരി 24 ചൊവ്വാഴ്ചയും നടക്കും. ജനുവരി 27, 29, ഫെബ്രുവരി 1 ദിവസങ്ങളിലാണ് ട്വന്റി 20 പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍. 
 
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ശര്‍ദുല്‍ താക്കൂര്‍, ശ്രികര്‍ ഭരത്, ഷഹബാസ് അഹമ്മദ്, രജത് പട്ടീദാര്‍ 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യൻ ടീമിനരികെയുണ്ട്, ഇടം ലഭിക്കുമെന്ന് സെലക്ടർമാർ, ഒടുവിൽ ടീം പ്രഖ്യാപിച്ചപ്പോൾ ഇടമില്ല: ഒറ്റക്കിരുന്ന് ഒരുപാട് കരഞ്ഞുവെന്ന് സർഫറാസ് ഖാൻ