Webdunia - Bharat's app for daily news and videos

Install App

ഏഴ് വിക്കറ്റ് പിഴുത് അശ്വിൻ, ഇന്ത്യയ്ക്ക് 71 റൺസ് ലീഡ് ; ബാറ്റിങ് ഇനി ദുഷ്‌കരം

9 റൺസ് എടുത്ത കേശവ് മഹാരാജിനേയും, മൂന്ന് ബൗണ്ടറികളോടെ 15 റൺസ് എടുത്ത റബാഡയേയും മടക്കിയാണ് അശ്വിൻ സൗത്ത് ആഫ്രിക്കൻ ഇന്നിങ്‌സിന് തിരശീലയിട്ടത്.

Webdunia
ശനി, 5 ഒക്‌ടോബര്‍ 2019 (11:54 IST)
ടെസ്റ്റിൽ സൗത്ത് ആഫ്രിക്ക 431 റൺസിന് ഓൾഔട്ട്. 71 റൺസിന്റെ ലീഡാണ് ഇപ്പോൾ ഇന്ത്യയ്ക്കുള്ളത്. അവസാന രണ്ട് വിക്കറ്റുകൾ നാലാം ദിനത്തിന്റെ തുടക്കത്തിൽ തന്നെ പിഴുത് അശ്വിൻ ഏഴ് വിക്കറ്റ് നേട്ടത്തിലേക്കെത്തി. 
 
9 റൺസ് എടുത്ത കേശവ് മഹാരാജിനേയും, മൂന്ന് ബൗണ്ടറികളോടെ 15 റൺസ് എടുത്ത റബാഡയേയും മടക്കിയാണ് അശ്വിൻ സൗത്ത് ആഫ്രിക്കൻ ഇന്നിങ്‌സിന് തിരശീലയിട്ടത്. ബാറ്റ്‌സ്‌മാന്മാർക്ക് ഇനിയുള്ള രണ്ട് ദിനം വിശാഖപട്ടണത്തെ പിച്ച് പ്രയാസമേറിയതാവുമെന്നാണ് വിലയിരുത്തപ്പെടെന്നത്.
 
300ന് അടുത്ത് വിജയ ലക്ഷ്യം വയ്ക്കാനാവും ഇന്ത്യയുടെ ശ്രമം. ആദ്യം ഇന്നിങ്‌സിൽ സൗത്ത് ആഫ്രിക്കൻ സ്‌പിന്നർമാർക്ക് കാര്യമായൊന്നും ചെയ്യാനായില്ല. രോഹിത്തിന്റെ മായങ്കിന്റെയും ഇന്നിങ്‌സ് ആണ് ഇവിടെ ഇന്ത്യയെ തുണച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

അടുത്ത ലേഖനം
Show comments