Webdunia - Bharat's app for daily news and videos

Install App

ധോണിയും പന്തും നേര്‍ക്കുനേര്‍, കോഹ്‌ലിക്ക് ‘നോ ടെന്‍ഷന്‍’; പുതിയ കളിക്കൊരുങ്ങി ടീം ഇന്ത്യ

ധോണിയും പന്തും നേര്‍ക്കുനേര്‍, കോഹ്‌ലിക്ക് ‘നോ ടെന്‍ഷന്‍’; പുതിയ കളിക്കൊരുങ്ങി ടീം ഇന്ത്യ

Webdunia
ശനി, 20 ഒക്‌ടോബര്‍ 2018 (15:36 IST)
വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ യുവതാരം റിഷഭ് പന്ത് കളിച്ചേക്കും. ആദ്യ മത്സരത്തിനായുള്ള ഇന്ത്യയുടെ 12 അംഗ ടീമിനെ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പന്ത് പാഡ് കെട്ടുമെന്നുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

മഹേന്ദ്ര സിംഗ് ധോണി വിക്കറ്റ് കീപ്പറായി തുടരുമ്പോള്‍ ബാറ്റ്‌സ്‌മാന്റെ റോളിലായിരിക്കും പന്ത് കളിക്കുക. അംബാട്ടി റായിഡുവും 12 അംഗ ടീമില്‍ ഇടം നേടിയിട്ടുണ്ട്.

മുഹമ്മദ് ഷാമി, ഉമേഷ് യാദവ് രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവരും ടീമിലുണ്ട്. ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, അമ്പാട്ടി റായുഡു, പന്ത്, ധോണി എന്നിവരാണ് ബാറ്റ്‌സ്‌മാന്മാര്‍.

ഖലീല്‍ അഹമ്മദാണ് ടീമിലെ പന്ത്രണ്ടാമന്‍. എന്നാല്‍ ഒന്നാം ഏകദിനത്തില്‍ ഉമേഷ് യാദവ് കളിച്ചേക്കില്ല എന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

വിന്‍ഡീസിനെതിരെ ഗുവാഹത്തിയിലാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. വിന്‍ഡീസിനെതിരായ ടെസ്‌റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്തതാണ് പന്തിനും തുണയായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

Indian Women vs Australan Women: ഓസ്ട്രേലിയൻ വനിതാ ടീം ഇന്ത്യയിൽ, ഏകദിന പരമ്പരയ്ക്കുള്ള ഫിക്സ്ചർ പ്രഖ്യാപിച്ചു

ബൗളർമാരല്ലെ, ചോദിക്കാനും പറയാനും ആരുമില്ല, അയാളെ കോടിക്കണക്കിന് ആളുകൾക്ക് മുന്നിൽ അപഹാസ്യനാക്കി, പന്തിനെതിരെ അശ്വിൻ

മത്സരപരിചയമില്ലാത്തവരുടെ സംഘം, ഒപ്പം പ്രതികൂല സാഹചര്യവും, ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് കടുപ്പമാകുമെന്ന് വിക്രം റാത്തോഡ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Portugal vs Germany: ജർമനിയെ തകർത്ത് പോർച്ചുഗൽ നേഷൻസ് ലീഗ് ഫൈനലിൽ, സ്പെയിനോ, ഫ്രാൻസോ?, എതിരാളികളെ ഇന്നറിയാം

England Squad: ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിനായുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

Bangalore Stampede: വിദേശതാരങ്ങൾ ഉടൻ തിരിച്ചുപോകും, പരിപാടി ഇന്നലെ തന്നെ വേണമെന്ന് ആവശ്യപ്പെട്ടത് ആർസിബി, പോലീസ് മുന്നറിയിപ്പ് സർക്കാറും അവഗണിച്ചു

Royal Challengers Bengaluru: ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തെ പിന്തള്ളി; വ്യൂവര്‍ഷിപ്പ് റെക്കോര്‍ഡ് തകര്‍ത്ത് 'ഈ സാലാ കപ്പ്'

ഫൈനലിൻ്റെ സമ്മർദ്ദമാണ് പ്രശ്നമായത്, നേഹാൽ വധേര പേടിച്ചു, കളി മാറി: സെവാഗ്

അടുത്ത ലേഖനം
Show comments