Webdunia - Bharat's app for daily news and videos

Install App

ട്വെന്റി ട്വെന്റിയിൽ ഇരട്ടസെഞ്ചുറി നേടുക ഒരു ഇന്ത്യൻതാരം: മുഹമ്മദ് കൈഫ് പറയുന്നു

Webdunia
ശനി, 13 ജൂണ്‍ 2020 (14:49 IST)
ഇന്ത്യൻ സ്റ്റാർ ഓപ്പണർ രോഹിത് ശർമ്മയ്ക്ക് ടി20 ക്രിക്കറ്റിൽ ഇരട്ടസെഞ്ചുറി നേട്ടം സ്വന്തമാക്കാൻ സാധിക്കുമെന്ന് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് പരിശീലകനുമായ മുഹമ്മദ് കൈഫ്.ഒരു സ്വകാര്യ മാധ്യമവുമായി സംസാരിക്കവെയാണ് കൈഫ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
 
ഏകദിനത്തിൽ 6 പേർ ഇരട്ടസെഞ്ചുറി നേടിയിട്ടുണ്ടെങ്കിലും ടി20യിൽ അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. എന്നാൽ ഏകദിനത്തിൽ 3 ഇരട്ടസെഞ്ചുറികൾ ഇപ്പോൾ തന്നെ സ്വന്തം പേരിലുള്ള രോഹിത് ശർമ്മയ്‌ക്ക് ടി20യിലും ഇത് സ്വന്തമാക്കാനുള്ള മികവുണ്ട്.മത്സരം പുരോഗമിക്കും തോറും രോഹിത്തിന്റെ പ്രഹരശേഷിയും ഉയരാറുണ്ട്.തുടക്കത്തിൽ സമയമെടുത്ത് കളിക്കുമെങ്കിലും പിന്നീട് അടിച്ചുതകർക്കുന്നതാണ് അദ്ദേഹത്തിന്റെ ശൈലി. നൂറ് റൺസിന് ശേഷം 250-300 പ്രഹരശേഷിയിലാണ് രോഹിത് കളിക്കാറുള്ളതെന്നും കൈഫ് ഓർമിപ്പിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്, കോച്ചുമായി തർക്കം, ദേശീയ ടീമിനായി കളിക്കില്ലെന്ന് ലെവൻഡോവ്സ്കി

രാഹുലിനെ ഓപ്പണറാക്കില്ല, ഗിൽ ഇറങ്ങുക നാലാം നമ്പറിൽ: ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് പ്രവചിച്ച് പോണ്ടിംഗ്

മനസ്സ് മടുത്തു, ടീം തോറ്റാലും ജയിച്ചാലും എനിക്കെന്താ എന്ന അവസ്ഥയിലായി, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കലിനെ പറ്റി ഹെൻറിച്ച് ക്ലാസൻ

R Ashwin: ഐപിഎല്ലിലെ മോശം ഫോം ടിഎൻപിഎല്ലിലും,അമ്പയറുമായി വഴക്കിട്ട് പുറത്ത് അശ്വിൻ, പാഡിൽ ബാറ്റ് കൊണ്ടടിച്ച് രോഷപ്രകടനം: വീഡിയോ

Royal Challengers Bengaluru Ban: ആര്‍സിബിക്ക് അടുത്ത ഐപിഎല്‍ കളിക്കാന്‍ കഴിയില്ലേ? സത്യാവസ്ഥ ഇതാണ്

അടുത്ത ലേഖനം
Show comments