Webdunia - Bharat's app for daily news and videos

Install App

സ്മിത്തിനെയും വാർണറെയും വീഴ്‌ത്താൻ ഇന്ത്യയുടെ കയ്യിൽ തന്ത്രങ്ങളുണ്ടെന്ന് പൂജാര

Webdunia
ചൊവ്വ, 17 നവം‌ബര്‍ 2020 (12:07 IST)
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഓപ്പണർ ഡേവിഡ് വാർണറെയും നായകൻ സ്റ്റീവ് സ്മിത്തിനെയും വീഴ്‌ത്താൻ ഇന്ത്യൻ പേസർമാർ പ്രത്യേക തന്ത്രങ്ങളൊരുക്കിയിട്ടുണ്ടെന്ന് ചേതേശ്വർ പൂജാര. ഓസീസിനെതിരെ എങ്ങനെ എറിയണമെന്ന് ഇന്ത്യൻ ബൗളർമാർക്ക് നന്നായി അറിയാം അവർ അത് തെളിയിച്ചിട്ടുള്ളതാണെന്നും പൂജാര പറഞ്ഞു.
 
സ്മിത്തിനും വാര്‍ണര്‍ക്കും ലാബുഷെയ്നുമെതിരെ തന്ത്രങ്ങളൊരുക്കി തന്നെയാണ് ഇത്തവണ ഇന്ത്യൻ നിര കളിക്കാനിറങ്ങുന്നത്. ഇത് വിജയകരമായി നടപ്പാക്കാനായാൽ ഓസീസിൽ വീണ്ടും ഇന്ത്യ പരമ്പര സ്വന്തമാക്കും. 2018ൽ നേരിട്ട ഓസീസ് നിരയേക്കാൾ ശക്തരാണ് ഇത്തവണ ഓസീസ് എങ്കിലും കഴിഞ്ഞ പരമ്പരയിലേത് പോലെ ഇന്ത്യൻ ബൗളർമാർ നന്നായി പന്തെറിഞ്ഞാൽ വിജയം ഇന്ത്യക്ക് തന്നെയാകുമെന്നും പുജാര പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England: ബർമിങ്ങാമിൽ ഇന്ത്യയ്ക്ക് വില്ലനായി മഴ, മത്സരം വൈകുന്നു

50 ഓവറും ബാറ്റ് ചെയ്യണം, അടുത്ത മത്സരത്തിൽ ഇരട്ടസെഞ്ചുറിയടിക്കണം: വൈഭവ് സൂര്യവൻഷി

ഹൃദയം കൊണ്ട് പന്തെറിയുന്നവനാണവൻ, അർഹിക്കുന്ന അംഗീകാരം പലപ്പോഴും ലഭിക്കാറില്ല, സിറാജിനെ പുകഴ്ത്തി മോർക്കൽ

ബെർമിങ്ഹാം ടെസ്റ്റ് വിരസമായ സമനിലയിലേക്കെങ്കിൽ കുറ്റവാളികൾ ഗില്ലും ഗംഭീറും, ഡിക്ലയർ തീരുമാനം വൈകിയെന്ന് വിമർശനം

ജർമനിക്കും ബയേണിനും കനത്ത നഷ്ടം, ക്ലബ് ലോകകപ്പിനിടെ ജമാൽ മുസിയാലയ്ക്ക് ഗുരുതരമായ പരിക്ക്, മാസങ്ങളോളം പുറത്തിരിക്കേണ്ടിവരും

അടുത്ത ലേഖനം
Show comments