Webdunia - Bharat's app for daily news and videos

Install App

കുറഞ്ഞ ഓവർ നിരക്ക്; വിരാട് കോഹ്‌ലിയ്ക്ക് 12 ലക്ഷം രൂപ പിഴ

Webdunia
വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (11:15 IST)
യുഎഇ: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് 12 ലക്ഷം രൂപ പിഴ ചുമത്തി ഐ‌പിഎൽ അധികൃതർ. കിങ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിനാണ് പിഴ ചുമത്തിയിരിയ്ക്കുന്നത്. കോഹ്‌ലി ഐ‌പിഎൽ പെരുമാറ്റ ചട്ടം ലംഘിച്ചു എന്നും കുറഞ്ഞ ഓവർ നിരക്കിന് 12 രൂപ പിഴ അടയ്ക്കണം എന്നും ഐ‌പിഎൽ അധികൃതർ അറിയിച്ചു.
 
മത്സരത്തിൽ 97 റൺസിന് ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെയാണ് ഐപിഎൽ അധികൃതർ കോഹ്‌ലിയ്ക്ക് മേൽ പിഴ ചുമത്തിയിരിയ്ക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ 1 റൺസ് മാത്രം എടുത്താണ് കോഹ്‌ലി പുറത്തായത്. പഞ്ചാബ് ക്യാപ്‌റ്റൻ കെഎൽ രാഹുലിന്റെ രണ്ട് ക്യാച്ചുകൾ തുടരെ പാഴാക്കിയതിലും കോഹ്‌ലി വിമർശന നേരിടുന്നുണ്ട്. നിശ്ചിത ഓവറിൽ 206 റൺസെടുത്ത പഞ്ചാബിന് ഒരു തരത്തിലും വെല്ലുവിളി ഉയർത്താൻ ബാംഗ്ലൂരിനായില്ല. 17 ഓവറില്‍ 109 റൺസ് എന്ന നിലയിൽ ബാംഗ്ലൂരിന് കളി അവസാനിപ്പിയ്ക്കേണ്ടിവന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

അടുത്ത ലേഖനം
Show comments