Webdunia - Bharat's app for daily news and videos

Install App

IPL 2023 Play Off: ഐപിഎല്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ടീമുകള്‍ ഇതൊക്കെ

Webdunia
ചൊവ്വ, 16 മെയ് 2023 (08:47 IST)
IPL 2023 Play Off: നിര്‍ണായക മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റതോടെ സണ്‍റൈസേഴ്‌സ് ഹൈദരബാദും ഐപിഎല്‍ പ്ലേ ഓഫ് കാണാതെ പുറത്ത്. 12 കളികളില്‍ നിന്ന് നാല് ജയത്തോടെ എട്ട് പോയിന്റുള്ള ഹൈദരബാദ് ഇപ്പോള്‍ ഒന്‍പതാം സ്ഥാനത്താണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ജയിച്ചാലും ഹൈദരബാദ് ഇനി പ്ലേ ഓഫില്‍ കയറില്ല. 
 
രണ്ട് ടീമുകളാണ് ഇതുവരെ പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സ് നേരത്തെ തന്നെ പുറത്തായിരുന്നു. ഡല്‍ഹിക്കും ഇനി രണ്ട് മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്. പക്ഷേ ഈ രണ്ടിലും ജയിച്ചാലും പ്ലേ ഓഫില്‍ കയറില്ല. സണ്‍റൈസേഴ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും മാത്രമാണ് നിലവില്‍ പുറത്തായിരിക്കുന്ന ടീമുകള്‍. 
 
അതേസമയം പ്ലേ ഓഫിലേക്ക് ക്വാളിഫൈ ചെയ്തിരിക്കുന്ന ഏക ടീം ഗുജറാത്ത് ടൈറ്റന്‍സ് മാത്രമാണ്. 13 മത്സരങ്ങളില്‍ നിന്ന് ഒന്‍പത് ജയത്തോടെ 18 പോയിന്റുള്ള ഗുജറാത്ത് നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

എല്ലാം കാണുക

ഏറ്റവും പുതിയത്

കെമിക്കലുള്ള തൂവാല ഉപയോഗിച്ച് പന്തിൽ കൃത്രിമം കാണിച്ചു, അശ്വിനെതിരെ ഗുരുതര ആരോപണം

James Anderson about Virat Kohli: 'കോലിക്ക് പന്തെറിയാന്‍ സച്ചിനേക്കാള്‍ ബുദ്ധിമുട്ട്, ഏത് യുദ്ധത്തിനു തയ്യാറെന്ന മനോഭാവം': ആന്‍ഡേഴ്‌സണ്‍

എല്ലാവർക്കും കപ്പ് കിട്ടുന്നുണ്ട്, ഇത്തവണ ഇന്ത്യയ്ക്ക് ചാൻസുണ്ടോ?, വനിതാ ഏകദിന ലോകകപ്പ് ഫിക്സ്ചർ പുറത്ത്

മത്സരങ്ങളെല്ലാം ശക്തർക്കൊപ്പം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരക്രമം പുറത്ത്

ഐപിഎല്ലിന് മുൻഗണന കൊടുത്തു, ഹേസൽവുഡ് ചെയ്തത് ന്യായീകരിക്കാനാവാത്ത തെറ്റ്: രൂക്ഷവിമർശനവുമായി മിച്ചൽ ജോൺസൺ

അടുത്ത ലേഖനം
Show comments