Webdunia - Bharat's app for daily news and videos

Install App

ഐപിഎൽ താരലേലം ഡിസംബർ 16ന് ബെംഗളൂരുവിൽ

Webdunia
ഞായര്‍, 16 ഒക്‌ടോബര്‍ 2022 (16:24 IST)
2023 ഐപിഎൽ സീസണിന് മുൻപായുള്ള താരലേലം ഈ വർഷം ഡിസംബറിൽ നടക്കും. ബെംഗളൂരുവിൽ ഡിസംബർ 16നാണ് താരലേലം നടക്കുക. 90 കോടിയായിരുന്നു 2022ലെ ഐപിഎൽ താരലേലത്തിന് ഫ്രാഞ്ചൈസികളുടെ പക്കലുണ്ടായിരുന്നത്. 2023ലെ താരലേലത്തിൽ ഇത് 95 കോടിയായി ഉയരും.
 
അടുത്ത ഐപിഎൽ സീസണോടെ ഹോം, എവേ മത്സരങ്ങളിലേക്ക് ഐപിഎൽ തിരിച്ചെത്തും. 10 ടീമുകളും അവരുടെ ഹോം ഗ്രൗണ്ടുകളിൽ കളിക്കും. സെപ്റ്റംബർ 22ന് സംസ്ഥാന അസോസിയേഷനുകൾക്ക് അയച്ച കത്തിലാണ് സൗരവ് ഗാംഗുലി ഇക്കാര്യം വ്യക്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

അടുത്ത ലേഖനം
Show comments