Webdunia - Bharat's app for daily news and videos

Install App

വരാനിരിക്കുന്ന മെഗാലേലം നിർണായകം: രാജസ്ഥാനിന്റെ ഭാവിപദ്ധതി വ്യക്തമാക്കി സഞ്ജു

Webdunia
വ്യാഴം, 10 ഫെബ്രുവരി 2022 (20:03 IST)
അടുത്തയാഴ്‌ച്ച നടക്കാനിരിക്കുന്ന ഐപിഎൽ താരലേലം രാജസ്ഥാന് ഏറെ നിർണായകമെന്ന് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ.അടുത്ത അഞ്ചാറ് വര്‍ഷത്തേക്ക് ടീമിന്റെ അടിത്തറ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നതെന്നും സഞ്ജു പറഞ്ഞു. 62 കോടിയുമായാണ് രാജസ്ഥാൻ ഇക്കുറി ലേലത്തിനിറങ്ങുക.
 
നായകൻ സഞ്ജു സാംസൺ, ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ളര്‍, യുവ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ എന്നിവരെയാണ് രാജസ്ഥാൻ ഇക്കുറി നിലനിർത്തിയിരിക്കുന്നത്.ട്രയല്‍സില്‍ മികവ് കാട്ടുന്നവര്‍ ഉള്‍പ്പെടെ എല്ലാ കളിക്കാരെയും കൃത്യമായി നിരീക്ഷിക്കുമെന്നും അവസരം നല്‍കുമെന്നും സഞ്ജു പറഞ്ഞു. ഫെബ്രുവരി 12നും 13നുമാണ് താരലേലം നടത്തുക.
 
ഞങ്ങളുമായി ചേർന്ന കാഴ്‌ച്ചപാടുഌഅ ഞങ്ങളെ മതിക്കുന്ന ടീമിനെ വീണ്ടും ടോപ്പിലെത്താന്‍ സഹായിക്കുന്ന കളിക്കാരെയാണ് തേടുന്നതെന്ന് സാംസണ്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Australia vs Southafrica Final: ഈ സാല ഒന്നൊന്നര സാല തന്നെ, ഓസ്ട്രേലിയയെ വിറപ്പിച്ച് ദക്ഷിണാഫ്രിക്ക,റബാഡയ്ക്ക് അഞ്ച് വിക്കറ്റ് ആദ്യ ഇന്നിങ്ങ്സിൽ ഓസീസ് 212 റൺസിന് പുറത്ത്

എല്ലാം എന്റെ പിഴവാണ്, ഐപിഎല്‍ ഫൈനല്‍ തോല്‍വിയില്‍ കുറ്റസമ്മതവുമായി പഞ്ചാബ് താരം

ചാമ്പ്യൻസ് ട്രോഫിയിൽ ഷമിയെറിഞ്ഞ ഫുൾടോസിൽ പുറത്തായി, ആത്മവിശ്വാസം ഇല്ലാതെയായി, 3 മാസം ബാറ്റ് പോലും തൊട്ടില്ലെന്ന് സ്റ്റീവ് സ്മിത്ത്

കൂടുതൽ കളിക്കുന്നത് മാത്രമല്ല, കുറച്ച് കളിക്കുന്നതും പ്രശ്നം, ബുമ്രയുടെ വർക്ക് ലോഡിൽ അതീവ ശ്രദ്ധ പുലർത്തി ബിസിസിഐ

അന്നേ പറഞ്ഞതല്ലെ ആ പയ്യന് ലേശം കിറുക്കുണ്ട്, പരിശീലന മത്സരത്തിൽ 90 പന്തിൽ 190 റൺസടിച്ച് താരം

അടുത്ത ലേഖനം
Show comments