നിര്‍ണായക മത്സരത്തില്‍ പഞ്ചാബിന് നാണംകെട്ട തോല്‍‌വി; ജയം പിടിച്ചെടുത്ത് കോഹ്‌ലിപ്പട

നിര്‍ണായക മത്സരത്തില്‍ പഞ്ചാബിന് നാണംകെട്ട തോല്‍‌വി; ജയം പിടിച്ചെടുത്ത് കോഹ്‌ലിപ്പട

Webdunia
ചൊവ്വ, 15 മെയ് 2018 (07:29 IST)
ഐപിഎല്ലില്‍ നിർണായക മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ വിരാട് കോഹ്‌ലിയുടെ  ബാഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് തകർപ്പൻ ജയം.

ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ഇലവന്‍റെ ഇന്നിംഗ്സ് 15.1 ഓവറില്‍ അവസാനിച്ചപ്പോള്‍ 8.1 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ ബാംഗ്ലൂര്‍ വിജയം സ്വന്തമാക്കി.

കോഹ്‌ലി 28 ബോളില്‍ നിന്ന് 2 സിക്‌സും 6 ഫോറുമുള്‍പ്പടെ 48 റണ്‍സാണ് നേടിയപ്പോള്‍  പാര്‍ഥീവ് പട്ടേല്‍ 22 പന്തില്‍ 40 റണ്‍സുമായി നായകന് ഉറച്ച പിന്തുണ നല്‍കി.

ഏഴ് പേരാണ് പഞ്ചാബ് നിരയിൽ രണ്ടക്കം കാണാതെ പുറത്തായത്. മൂന്ന് പേര്‍ മാത്രം രണ്ടക്കം കടന്നു. 26 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍. ലോകേഷ് രാഹുല്‍ 21 റണ്‍സെടുത്തും ക്രിസ് ഗെയ്‌ല്‍ 18 റണ്‍സെടുത്തും പുറത്തായി.

കരുണ്‍ (1), സ്റ്റേയിണിസ് (2), അര്‍വാള്‍ ‍(2), അക്ഷാര് ‍(9) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്കോര്‍. അശ്വിനും ടൈയും റണ്ണൊന്നുമെടുക്കാതെ പുറത്തായി. വാലറ്റത്ത് മോഹിത്(3), രജ്പൂത്(1) എന്നിങ്ങനെയായിരുന്നു സ്കോര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

New Zealand in T20 World Cup Final: 'അൽ-കിവീസ്' ദക്ഷിണാഫ്രിക്ക പുറത്ത്; ന്യൂസിലൻഡ് ഫൈനലിൽ, ആലന് അതിവേഗ സെഞ്ചുറി

വിൻഡീസിനെതിരെ ഇന്ത്യയെ രക്ഷിച്ച ഇന്നിങ്ങ്സ്, ടി20 റാങ്കിങ്ങിൽ വമ്പൻ കുതിപ്പ് നടത്തി സഞ്ജു

എം.എസ്.ധോണിക്ക് 1000 രൂപ പിഴ; കാരണം 'ഓവർ സ്പീഡ്'

ആര്‍ച്ചറിന്റെ ഷോര്‍ട്ട് ബോള്‍ കെണി ഇന്ത്യ പൊട്ടിക്കണം, അഭിഷേകിന് നിര്‍ണായക റോള്‍, ഉപദേശവുമായി പൂജാര

പൂർണ ആത്മവിശ്വാസത്തിലാണ്, ഇന്ത്യയെ തകർക്കാൻ ഞങ്ങൾക്കാകും, ആത്മവിശ്വാസം പ്രകടിപ്പിച്ച് സാം കറൻ

അടുത്ത ലേഖനം
Show comments