കൊൽക്കത്തയെ എറിഞ്ഞ് വീഴ്ത്തി മുംബൈ

കൊൽക്കത്തയ്ക്കെതിരെ മുംബൈയ്ക്ക് 102 റൺസ് ജയം

Webdunia
വ്യാഴം, 10 മെയ് 2018 (08:56 IST)
കൊല്‍ക്കത്തയ്‌ക്കെതിരെ മുംബൈ ഇന്ത്യന്‍സിന് കൂറ്റന്‍ ജയം. 102 റണ്‍സിനാണ് മുംബൈ ജയം സ്വന്തമാക്കിയത്.  തുടര്‍ച്ചയായ മുംബൈയുടെ മൂന്നാം ജയമാണിത്. മുംബൈ ഉയര്‍ത്തിയ 211 എന്ന സ്‌കോര്‍ ലക്ഷ്യം വെച്ചിറങ്ങിയ കൊൽക്കത്തയ്ക്ക് പക്ഷേ 108ൽ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു.
 
മുംബൈ ബോളര്‍മാര്‍ക്കു മുന്നില്‍ ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു കൊല്‍ക്കത്ത ബാറ്റ്‌സ്മാന്‍മാര്‍. മുംബൈയുടെ ബൌളർമാർ കൊൽക്കത്തയിലെ ഓരോരുത്തരേയും എറിഞ്ഞ് വീഴ്ത്തുകയായിരുന്നു. 21 റണ്‍സെടുത്ത ക്രിസ് ലിനും നിതീഷ് റണയുമാണ് കൊല്‍ക്കയുടെ ടോപ്സ്കോററ്‍മാര്‍.
 
മുംബൈയ്ക്കായി ഹാര്‍ദിക് പാണ്ഡ്യ, കൃണാല്‍ പാണ്ഡ്യ എന്നിവര്‍ രണ്ടും  മഗ്ലെനന്‍, മാര്‍ക്കണ്ഡെ, ഭുംറ, കട്ടിംഗ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. അര്‍ദ്ധസെഞ്ചുറി നേടിയ ഇഷാന്‍ കിഷന്റെയും അവസാന ഓവറില്‍ ആഞ്ഞടിച്ച കട്ടിംഗിന്റെയും മികവിലാണ് മുംബൈ കൂറ്റന്‍സ്‌കോര്‍ സ്വന്തമാക്കിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

കളിച്ചത് മോശം ക്രിക്കറ്റാണ്, എല്ലാവരോടും മാപ്പ് ചോദിക്കുന്നു : ഋഷഭ് പന്ത്

ഗംഭീർ അതിരുവിട്ടു, പ്രസ്താവനയിൽ ബിസിസിഐയ്ക്ക് അതൃപ്തി, നടപടി ഉടനില്ല, ടി20 ലോകകപ്പിന് ശേഷം തീരുമാനം

കമ്മിൻസ് പുറത്ത് തന്നെ, രണ്ടാം ആഷസ് ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ ടീമിൽ മാറ്റമില്ല

ജയ്സ്വാളല്ല, ഒന്നാം ഏകദിനത്തിൽ രോഹിത്തിനൊപ്പം ഓപ്പണിങ്ങിൽ റുതുരാജ്

നായകനായി തിളങ്ങി, ഇനി പരിശീലകൻ്റെ റോളിൽ ശ്രീജേഷ്, ജൂനിയർ ഹോക്കി ലോകകപ്പിന് ഇന്ന് തുടക്കം

അടുത്ത ലേഖനം
Show comments