Webdunia - Bharat's app for daily news and videos

Install App

ഐപിഎൽ പോരാട്ടങ്ങൾക്ക് ഇന്ന് തിരി‌തെളിയുന്നു, ആദ്യ മത്സരം മുംബൈയും ബാംഗ്ലൂരും തമ്മിൽ

Webdunia
വെള്ളി, 9 ഏപ്രില്‍ 2021 (13:15 IST)
പതിനാലാമത് ഐപിഎൽ സീസൺ ഇന്ന് ആരംഭിക്കും. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ചെന്നൈയിലെ ചെപ്പോക്കിൽ വൈകീട്ട് 7:30നാണ് മത്സരം. 
 
പതിമൂന്നാം ഐപിഎൽ അവസാനിച്ച് അഞ്ച്മാസങ്ങൾ മാത്രം പിന്നിടുമ്പോളാണ് അടുത്ത സീസൺ ആരംഭിക്കുന്നത്. മത്സരത്തിൽ മുംബൈക്കാണ് മുൻതൂക്കം. ഇഷാൻ കിഷനും സൂര്യകുമാറും ഹാർദ്ദിക്കും പൊള്ളാർഡും അടങ്ങുന്ന ബാറ്റിങ് നിര ഏത് ടീമിനും തലവേദനയാണ്. ബോൾട്ടും ബു‌മ്രയും അടങ്ങുന്ന പേസ് നിരയും മുംബൈക്കുണ്ട്.
 
അതേസമയം ബാംഗ്ലൂരിനായി ദേവ്‌ദത്തും കോലിയുമായിരിക്കും ഓപ്പൺ ചെയ്യുക. സിറാജും ജെയ്‌ൽ ജാമിസണും അടങ്ങുന്ന പേസ് നിരയും ഇക്കുറി ശക്തമാണ്. എ‌ബി ഡിവില്ലിയേഴ്‌സും മാക്‌സ്‌വെല്ലും ബാംഗ്ലൂർ നിരയിൽ തിളങ്ങുകയാണെങ്കിൽ എതിരാളികൾക്ക് ബാംഗ്ലൂരിനെ പിടിച്ചുകെട്ടുക ഇത്തവണ എളുപ്പ‌മാവില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്, കോച്ചുമായി തർക്കം, ദേശീയ ടീമിനായി കളിക്കില്ലെന്ന് ലെവൻഡോവ്സ്കി

രാഹുലിനെ ഓപ്പണറാക്കില്ല, ഗിൽ ഇറങ്ങുക നാലാം നമ്പറിൽ: ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് പ്രവചിച്ച് പോണ്ടിംഗ്

മനസ്സ് മടുത്തു, ടീം തോറ്റാലും ജയിച്ചാലും എനിക്കെന്താ എന്ന അവസ്ഥയിലായി, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കലിനെ പറ്റി ഹെൻറിച്ച് ക്ലാസൻ

R Ashwin: ഐപിഎല്ലിലെ മോശം ഫോം ടിഎൻപിഎല്ലിലും,അമ്പയറുമായി വഴക്കിട്ട് പുറത്ത് അശ്വിൻ, പാഡിൽ ബാറ്റ് കൊണ്ടടിച്ച് രോഷപ്രകടനം: വീഡിയോ

Royal Challengers Bengaluru Ban: ആര്‍സിബിക്ക് അടുത്ത ഐപിഎല്‍ കളിക്കാന്‍ കഴിയില്ലേ? സത്യാവസ്ഥ ഇതാണ്

അടുത്ത ലേഖനം
Show comments