Webdunia - Bharat's app for daily news and videos

Install App

50 കളിക്കാർ നിങ്ങൾക്കുണ്ടാകും, എന്നാൽ റിഷഭ് പന്തിനെ പോലെ കളിയുടെ ഗതി മാറ്റാൻ മറ്റാർക്കുമാവില്ല: കമ്മിൻസ്

Webdunia
വ്യാഴം, 8 ഏപ്രില്‍ 2021 (21:12 IST)
ഡൽഹി ക്യാപ്പിറ്റൽസ് നായകനും ഇന്ത്യൻ താരവുമായ റിഷഭ് പന്തിനെ പ്രശംസിച്ച് ഓസീസ് പേസർ പാറ്റ് കമ്മിൻസ്. 50 കളിക്കാർ നിങ്ങൾക്കുണ്ടെങ്കിലും പന്തിനെ പോലെ കളിയുടെ ഗതി തിരിക്കാൻ അവർക്കാർക്കും ആവില്ലെന്ന് കമ്മിൻസ് പറഞ്ഞു.
 
കാണുമ്പോൾ വെൽഡൺ എന്ന് പറയാൻ തോന്നുന്ന പ്രകടനമാണ് പന്തിന്റേത്. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്‌തമായി ആരെങ്കിലും കളിക്കുമ്പോൾ ആസ്വദിക്കാൻ തോന്നും.അവർക്ക് ഭയമില്ല. അവർ കളിക്കുന്നത് കാണുമ്പോൾ അതുപോലെ കളിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് തോന്നും പന്ത് അത്തരത്തിലുള്ള കളിക്കാരനാണ് കമ്മിൻസ് പറഞ്ഞു. ഇതിന് മുൻപും കമ്മിൻസ് പന്തിനെ പ്രകടനങ്ങളെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments