Webdunia - Bharat's app for daily news and videos

Install App

ഞങ്ങൾ മറ്റുള്ളവർക്ക് വഴി കാണിച്ചുകൊടുത്തു, ഇന്ത്യയെ ഇന്ത്യൻ മണ്ണിൽ തോൽപ്പിക്കാനാകും: ടിം സൗത്തി

അഭിറാം മനോഹർ
ബുധന്‍, 30 ഒക്‌ടോബര്‍ 2024 (15:12 IST)
Tim southee-newzealand Team
ഇന്ത്യയെ ഇന്ത്യന്‍ മണ്ണില്‍ തോല്‍പ്പിക്കാനാകുമെന്ന് ന്യൂസിലന്‍ഡ് മറ്റ് ടീമുകള്‍ക്ക് കാണിച്ചുകൊടുത്തുവെന്ന് ന്യൂസിലന്‍ഡ് പേസറായ ടിം സൗത്തി. ഇന്ത്യക്കെതിരായ 3 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന് പിന്നാലെയാണ് ടിം സൗത്തിയുടെ പ്രതികരണം. 12 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഹോം ഗ്രൗണ്ടില്‍ ഇന്ത്യ ഒരു ടെസ്റ്റ് പരമ്പര കൈവിടുന്നത്.
 
ന്യൂസിലന്‍ഡിനായി 100 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ടിം സൗത്തി ടീമിലെ ഏറ്റവും സീനിയര്‍ കളിക്കാരനാണ്. ഇന്ത്യന്‍ പര്യടനത്തിന് മുന്‍പ് ശ്രീലങ്കയില്‍ ന്യൂസിലന്‍ഡ് കളിച്ചെങ്കിലും ടെസ്റ്റ് പരമ്പരയില്‍ കിവികള്‍ പരാജയപ്പെട്ടിരുന്നു. ഇന്ത്യയെ പരാജയപ്പെടുത്തുക എന്നത് പ്രയാസമായ കാര്യമാണ്. അതിനാല്‍ കഴിഞ്ഞ ആഴ്ചകള്‍ ഏറെ സ്‌പെഷ്യലാണ്. ഇതിന് മുന്‍പും ന്യൂസിലന്‍ഡിന്റെ മികച്ച ടീമുകള്‍ ശ്രമിച്ചിട്ടും ചെയ്യാനാവാത്ത കാര്യമാണ് ഞങ്ങള്‍ ചെയ്തത്. കഴിഞ്ഞ 12 വര്‍ഷമായി 18 സീരീസുകളില്‍ ഇന്ത്യ അപരാജിതരായിരുന്നു. ഞങ്ങള്‍ക്ക് അത് തിരുത്താനായി. ഇത് മറ്റ് ടീമുകള്‍ക്കും ഇന്ത്യയെ തോല്‍പ്പിക്കാനാകുമെന്ന ആത്മവിശ്വാസം നല്‍കും. ടിം സൗത്തി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Chris Woakes: ബൗൺസർ നേരിടേണ്ടി വരുമോ?, ശരിക്കും ആശങ്കയുണ്ടായിരുന്നു: ക്രിസ് വോക്സ്

ICC Test Rankings: ഇംഗ്ലണ്ടിൽ കത്തിക്കയറിയിട്ടും കാര്യമില്ല, റാങ്കിങ്ങിൽ റൂട്ടിന് എതിരാളികളില്ല, ആദ്യ പത്തിലും ഗില്ലില്ല

Asia Cup 2025, India Squad: ശ്രേയസ് അയ്യര്‍ തിരിച്ചെത്തും, സഞ്ജുവിനായി ഓപ്പണിങ് സ്ലോട്ട്; ഏഷ്യാ കപ്പിനുള്ള സാധ്യത സ്‌ക്വാഡ്

Sanju Samson: 'അവനാണ് ഞങ്ങളുടെ കുന്തമുന, ആര്‍ക്കും വിട്ടുതരില്ല'; സഞ്ജു രാജസ്ഥാനില്‍ തുടരും, നിര്‍ണായകമായത് ദ്രാവിഡിന്റെ തീരുമാനം

സിറാജിനു അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

അടുത്ത ലേഖനം
Show comments