Webdunia - Bharat's app for daily news and videos

Install App

മിതാലിയുടെ റെക്കോർഡ് തകർത്തെറിഞ്ഞ് സ്മൃതി മന്ദന, വനിതാ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി കൂടുതൽ സെഞ്ചുറി നേടുന്ന താരം

അഭിറാം മനോഹർ
ബുധന്‍, 30 ഒക്‌ടോബര്‍ 2024 (12:45 IST)
smriti mandana
ന്യൂസിലന്‍ഡിനെതിരായ വനിതാ ഏകദിനത്തില്‍ നേടിയ സെഞ്ചുറിയോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മൃതി മന്ദാന. താരത്തിന്റെ സെഞ്ചുറി പ്രകടനത്തിന്റെ മികവില്‍ മൂന്നാം ഏകദിനവും ഒപ്പം പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു. സെഞ്ചുറിയോടെ വനിതാ ഏകദിനത്തില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമായി സ്മൃതി മന്ദന മാറി. 7 സെഞ്ചുറികള്‍ നേടിയിരുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസതാരവുമായ മിതാലി രാജിന്റെ റെക്കോര്‍ഡാണ് സ്മൃതി മറികടന്നത്.
 
88 ഇന്നിങ്ങ്‌സുകളില്‍ നിന്നാണ് സ്മൃതി 8 സെഞ്ചുറികള്‍ സ്വന്തമാക്കിയത്. അതേസമയം 211 ഇന്നിങ്ങ്‌സുകളില്‍ നിന്നായിരുന്നു മിതാലിയുടെ നേട്ടം. 6 സെഞ്ചുറികളുമായി ഹര്‍മന്‍ പ്രീത് കൗറാണ് ലിസ്റ്റില്‍ മൂന്നാമതുള്ളത്. 2013ലാണ് സ്മൃതി മന്ദാന ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

Indian Women vs Australan Women: ഓസ്ട്രേലിയൻ വനിതാ ടീം ഇന്ത്യയിൽ, ഏകദിന പരമ്പരയ്ക്കുള്ള ഫിക്സ്ചർ പ്രഖ്യാപിച്ചു

ബൗളർമാരല്ലെ, ചോദിക്കാനും പറയാനും ആരുമില്ല, അയാളെ കോടിക്കണക്കിന് ആളുകൾക്ക് മുന്നിൽ അപഹാസ്യനാക്കി, പന്തിനെതിരെ അശ്വിൻ

മത്സരപരിചയമില്ലാത്തവരുടെ സംഘം, ഒപ്പം പ്രതികൂല സാഹചര്യവും, ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് കടുപ്പമാകുമെന്ന് വിക്രം റാത്തോഡ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Royal Challengers Bengaluru: മോനെ കോലി, ആ കപ്പ് തൂക്ക്; ഡിവില്ലിയേഴ്‌സിന്റെ ആശംസ

IPL 2025 Final, RCB vs PBKS: മഴ പെയ്തു കളി ഉപേക്ഷിച്ചാല്‍ കപ്പ് പഞ്ചാബിന്

Royal Challengers Bengaluru: ആര്‍സിബി ആരാധകര്‍ ഈ മൂന്ന് ഫൈനലുകള്‍ എങ്ങനെ മറക്കും? ചരിത്രം ഭയപ്പെടുത്തുമ്പോള്‍..!

Glenn Maxwell Retirement: മരണത്തില്‍ നിന്നും തിരിച്ചുവന്ന പോലൊരു പ്രകടനം, ഏകദിനത്തിലെ ഏറ്റവും മികച്ച ഇന്നിങ്ങ്‌സുകളിലൊന്ന് ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ പേരില്‍

Henrich klassen : കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു, ഏറെ ചിന്തിച്ചെടുത്ത തീരുമാനം, 33 വയസിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച് ഹെൻറിച്ച് ക്ലാസൻ

അടുത്ത ലേഖനം
Show comments