Webdunia - Bharat's app for daily news and videos

Install App

700 വിക്കറ്റുകൾ നേടാതിരിക്കാൻ ഒരു കാരണവും ഞാൻ കാണുന്നില്ല: ആൻഡേഴ്‌സൺ

Webdunia
വ്യാഴം, 27 ഓഗസ്റ്റ് 2020 (17:41 IST)
ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റുകൾ സ്വന്തമാക്കിയ ആദ്യ ബൗളറാണ് ഇംഗ്ലീസ് പേസറായ ജെയിംസ് ആൻഡേ‌ഴ്‌സൺ. ഇപ്പോളിതാ മുരളീധരനും ഷെയ്ന്‍ വോണിനുമൊപ്പം 700 വിക്കറ്റുകള്‍ എന്ന നേട്ടവും താന്‍ സ്വന്തമാക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് 38ക്കാരനായ താരം.
 
എന്തുക്കൊണ്ട് എനിക്ക് ആയിക്കൂടാ? 700 വിക്കറ്റുകൾ എന്ന നേട്ടം സ്വന്തമാക്കാതിരിക്കാനുള്ള ഒരു കാരണവും താൻ കാണുന്നില്ലെന്ന് ആൻ‌ഡേഴ്‌സൺ വ്യക്തമാക്കി. ഇപ്പോഴും ഫിറ്റ്‌നസ് നിലനിർത്താൻ കഠിനമായി അധ്വാനിക്കുന്നു. ടീമിനായി ഇനിയും മികച്ച സംഭാവനകൾ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും താരം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

100 തവണയെങ്കിലും അവൻ്റെ ബൗളിംഗ് കണ്ടിരുന്നു, ആ പന്തുകൾ എന്നും പേടിസ്വപ്നമായിരുന്നു, തന്നെ വിറപ്പിച്ച ബൗളറെ പറ്റി രോഹിത്

സഞ്ജു തുടക്കക്കാരനല്ല, ഇന്ത്യൻ ടീമിൽ കിട്ടുന്ന അവസരം മുതലാക്കണമെന്ന് ഗംഭീർ

ജോസേട്ടന്‍ പോയി, രാജസ്ഥാനെ തളര്‍ത്തി ജയ്‌സ്വാളിന്റെ മോശം ഫോം, സഞ്ജുവും പരാഗും കളിച്ചില്ലെങ്കില്‍ ഈ വണ്ടി അധികം ഓടില്ല

ഇങ്ങനെയെങ്കിൽ കളിക്കാൻ വരണമെന്നില്ല, ഐപിഎല്ലിനെ പാതിവഴിയിലിട്ട് പോയ താരങ്ങൾക്കെതിരെ ഇർഫാൻ പത്താൻ

അവൻ ഫോമല്ല, പരിചയസമ്പത്തുമില്ല, ജയ്സ്വാളല്ല കോലി- രോഹിത് തന്നെയാണ് ഓപ്പണർമാരാകേണ്ടതെന്ന് പത്താൻ

അടുത്ത ലേഖനം
Show comments