Webdunia - Bharat's app for daily news and videos

Install App

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് കനത്തതിരിച്ചടി: ജേസൺ റോയ്‌ ഐപിഎല്ലിൽ നിന്ന് പിന്മാറി

Webdunia
ചൊവ്വ, 1 മാര്‍ച്ച് 2022 (12:54 IST)
ഐപിഎൽ ആരംഭിക്കാനിരിക്കെ പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റൻസിന് വമ്പൻ തിരിച്ചടി. 2 കോടി രൂപ‌യ്‌ക്ക് ഗുജറാത്ത ടീമിലെത്തിച്ച ഓപ്പണിങ് ബാറ്റ്സ്മാൻ ജേസൺ റോയ് ടൂർണമെന്റിൽ നിന്നും പിന്മാറി.
 
സീസണിൽ കളിക്കില്ലെന്ന് റോയ് ഫ്രാഞ്ചൈസിയെ അറിയിച്ചതായാണ് റിപ്പോർട്ട്. 2021 സീസണിൽ ഹൈദരാബാദിനായി കളിച്ച ജേസൺ റോയ് 6 കളികളിൽ നിന്ന് 303 റൺസ് സ്വന്തമാക്കിയിരുന്നു. 50.50 ശരാശരിയിൽ 170 സ്ട്രൈക്ക്റേറ്റ്ഓടെ പാകിസ്ഥാൻ സൂപ്പർ ലീഗിലും മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്.
 
ഈയടുത്താണ് ജേസൺ റോയ്ക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. ഐപിഎല്ലിലെത്തിയാൽ താരത്തിന് രണ്ട് മാസത്തോളം ഇന്ത്യയിൽ തുടരേണ്ടതായി വരും. കുടുംബാംഗങ്ങളിൽ നിന്ന് ഇത്രയും നാൾ വിട്ട് നിൽക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് താരത്തിന്റെ തീരുമാനം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓസ്ട്രേലിയൻ പര്യടനത്തിൽ പുജാരയില്ല എന്നത് ഇന്ത്യയെ ബാധിക്കും: ഹനുമാ വിഹാരി

സ്പിന്നിനെതിരെ കെ എല്‍ രാഹുലിന്റെ ടെക്‌നിക് മോശം, നേരിട്ട് ഇടപെട്ട് ഗംഭീര്‍

Bangladesh vs India 2nd test, Day 1: ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ബംഗ്ലാദേശിനു മൂന്ന് വിക്കറ്റ് നഷ്ടം; തകര്‍ത്തുകളിച്ചത് 'മഴ'

Kamindu Mendis: 13 ഇന്നിങ്ങ്സിൽ 5 സെഞ്ചുറി 900+ റൺസ്, കമിൻഡു മെൻഡിസിന് ടെസ്റ്റെന്നാൽ കുട്ടിക്കളി!

ലക്ഷത്തിൽ ഒന്നേ കാണു ഇങ്ങനെ ഒരെണ്ണം, ടെസ്റ്റിൽ അപൂർവ നെട്ടം കൊയ്ത് കാമിൻഡു മെൻഡിസ്

അടുത്ത ലേഖനം
Show comments