Webdunia - Bharat's app for daily news and videos

Install App

ജസ്പ്രീത് ബുംറയുടെ കുഞ്ഞിന് സമ്മാനവുമായി ഷഹീന്‍ അഫ്രീദി; വീഡിയോ വൈറല്‍

ജസ്പ്രീത് ബുംറയുടെ കുഞ്ഞിനുള്ള സമ്മാനപ്പൊതിയുമായാണ് ഷഹീന്‍ അഫ്രീദി എത്തിയത്

Webdunia
തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2023 (10:41 IST)
ക്രിക്കറ്റ് മൈതാനത്ത് ചിരവൈരികള്‍ ആണെങ്കിലും ഇന്ത്യ, പാക്കിസ്ഥാന്‍ താരങ്ങള്‍ തമ്മിലുള്ള സൗഹൃദം ഏറെ ഊഷമളമാണ്. പാക്കിസ്ഥാന്‍ താരങ്ങളില്‍ പലരുടെയും ഇഷ്ടതാരം ഇന്ത്യയുടെ വിരാട് കോലിയും രോഹിത് ശര്‍മയുമൊക്കെയാണ്. മൈതാനത്തിനു പുറത്ത് ഇരു ടീമിന്റേയും താരങ്ങള്‍ വളരെ സൗഹാര്‍ദ്ദപരമായാണ് പെരുമാറുക. അതിന്റെ ഉദാഹരണമാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോ. അടുത്തിടെ അച്ഛനായ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് ആശംസകളുമായി പാക്കിസ്ഥാന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി എത്തിയതാണ് വീഡിയോയില്‍. 
 
ജസ്പ്രീത് ബുംറയുടെ കുഞ്ഞിനുള്ള സമ്മാനപ്പൊതിയുമായാണ് ഷഹീന്‍ അഫ്രീദി എത്തിയത്. 'അള്ളാഹു എപ്പോഴും അവനെ അനുഗ്രഹിക്കട്ടെ, അവന്‍ ഒരു നാള്‍ പുതിയ ബുംറയായി വരട്ടെ' എന്ന് ബുംറയോട് ഷഹീന്‍ അഫ്രീദി പറയുന്നത് വീഡിയോയില്‍ നിന്ന് കേള്‍ക്കാന്‍ കഴിയും.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Shashank Singh: ഫൈനൽ വരെ അച്ഛൻ എന്നോട് മിണ്ടിയില്ല, ശ്രേയസ് രണ്ടെണ്ണം പൊട്ടിച്ചാലും കുറ്റം പറയാനാവില്ല: ശശാങ്ക് സിങ്

ബുമ്രയെ ടെസ്റ്റ് ക്യാപ്റ്റനാക്കാതിരുന്നത് ശരിയായ തീരുമാനം, പിന്തുണച്ച് റിക്കി പോണ്ടിംഗ്

ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ നാണം കെട്ടാൽ, ഫാൻസും ബോർഡും ആവശ്യപ്പെട്ടാൽ കോലി ടെസ്റ്റിൽ തിരിച്ചെത്തും

Portugal vs Spain: നിൻ്റെ പ്രായമാടാ എൻ്റെ എക്സ്പീരിയൻസ്, നേഷൻസ് ലീഗിൽ ഇന്ന് റൊണാൾഡോയും യമാലും നേർക്കുനേർ

ബിസിസിഐയ്ക്ക് ശ്രേയസിന്റെ ചെക്ക്, ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍സിയിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments