Webdunia - Bharat's app for daily news and videos

Install App

കോഹ്‌ലി ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍: മിയാൻദാദ്

കോഹ്‌ലി ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍: മിയാൻദാദ്

Webdunia
വ്യാഴം, 8 ഫെബ്രുവരി 2018 (15:35 IST)
നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയാണെന്ന് മുന്‍ പാകിസ്ഥാന്‍ നായകൻ ജാവേദ് മിയാൻദാദ്.

പ്രതിഭയുള്ള താരമാണ് കോഹ്‌ലിയെന്നതില്‍ സംശയമില്ല. പ്രതിസന്ധികളില്‍ ടീമിനെ ഒറ്റയ്‌ക്ക് കരകയറ്റാനുള്ള അദ്ദേഹത്തിന്റെ കരുത്താണ് വിരാടിനെ വ്യത്യസ്ഥനാക്കുന്നത്. ബോളറുടെ കുറവുകള്‍ തിരിച്ചറിഞ്ഞ് ബാറ്റ് ചെയ്യാനുള്ള അദ്ദേഹത്തിന്റെ മിടുക്കാണ് ഒരു ബാറ്റ്‌സ്‌മാന് വേണ്ടത്. കോഹ്‌ലിക്ക് ഈ മിടുക്ക് ധാരാളമുണ്ടെന്നും മിയാന്‍‌ദാദ് വ്യക്തമാക്കി.

അണ്ടർ-19 ലോകകപ്പിനായി ഇന്ത്യന്‍ ടീമിനെ ഒരുക്കിയ രാഹുല്‍ ദ്രാവിഡിനെ പ്രത്യേകം അഭിനന്ദിക്കേണ്ടതുണ്ട്. ഇന്ത്യന്‍ താരങ്ങള്‍ മികച്ച ക്രിക്കറ്റാണ് പുറത്തെടുത്തത്. സെമിയില്‍ പാകിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. മത്സരത്തില്‍ ദ്രാവിഡിന്റെ കുട്ടികള്‍ ജയിച്ചുവെങ്കിലും പാക് താരങ്ങളെ ഈയൊരു പ്രകടനത്തിന്റെ പേരില്‍ വിലയിരുത്തരുതെന്നും മിയാന്‍‌ദാദ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments