Webdunia - Bharat's app for daily news and videos

Install App

വനിതാ ഏകദിനത്തിൽ 250 വിക്കറ്റ്: റെക്കോർഡ് നേട്ടം സ്വന്തമാക്കി ജൂലൻ ഗോസ്വാമി

Webdunia
ബുധന്‍, 16 മാര്‍ച്ച് 2022 (15:57 IST)
വനിതാ ഏകദിനക്രിക്കറ്റിൽ 250 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യൻ പേസ് ഇതിഹാസം ജൂലൻ ഗോസ്വാമി. ഏകദിന ലോക‌കപ്പിൽ ഇംഗ്ലണ്ടിന്റെ ഓപ്പണിങ് താരം ടാമി ന്യൂമോണ്ടിനെ പുറത്താക്കിയതോടെയാണ് 39കാരിയായ ജൂലൻ റെക്കോർഡ് നേട്ടത്തിലേക്കെത്തിയത്.
 
180 വിക്കറ്റുകളോടെ ഓസീസ് മുന്‍താരം കാത്‌‌റിന്‍ ഫിറ്റ്‌സ്‌പാട്രിക്കും വിന്‍ഡീസിന്‍റെ അനിസ മുഹമ്മദുമാണ് ജൂലന് പിന്നിലുള്ളത്. എന്നാൽ ചരിത്രനേട്ടം സൃഷ്ടിക്കാനായെങ്കിലും ഇന്ത്യൻ ക്രിക്കറ്റിന് നിരാശസമ്മാനിച്ച മത്സരമായിരുന്നു അവസാനിച്ചത്.
 
ബേ ഓവലില്‍ നാല് വിക്കറ്റിന് ഇംഗ്ലണ്ട് വനിതകള്‍ വിജയിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 36.2 ഓവറില്‍ 134 റണ്‍സില്‍ ഓൾഔട്ടാവുകയായിരുന്നു. 135 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഇംഗ്ലണ്ട് ആദ്യ ഓവറുകളിലും അവസാന ഓവറുകളിലും പതറിയെങ്കിലും 31.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ അവര്‍ ലക്ഷ്യം കണ്ടു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments