ഫൈനലിൽ ആരാണ് എതിരാളി എന്നത് വിഷയമല്ല: കലാശപ്പോരിന് മുൻപ് അഡ്രിയാൻ ലൂണ

Webdunia
ബുധന്‍, 16 മാര്‍ച്ച് 2022 (14:04 IST)
കടങ്ങളും കണക്കുകളും പരിഹാസങ്ങ‌ളും തീർത്ത ഭാരമൊഴിവാക്കാൻ ആദ്യ കിരീടനേട്ടത്തിനരികെ എത്തിയിരിക്കുകയാണ് കേരളത്തിന്റെ കൊമ്പന്മാർ. സീസണിൽ അവി‌സ്‌മരണീയമായ കുതിപ്പ് നടത്തിയ കൊമ്പന്മാർ ഫൈനൽ മത്സരത്തിനിറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞ യാതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല.
 
ഇപ്പോഴിതാ ഫൈനലിൽ എതിരാളികൾ ആരായാലും പ്രശ്‌നമില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേരള ബാസ്റ്റേഴ്‌സ് ക്യാപ്‌റ്റനായ അഡ്രിയാൻ ലൂണ. ഫൈനലാണ് കിരീടം നേടണമെങ്കിൽ മികച്ച ടീമുകളോട് തന്നെ മത്സരിക്കേണ്ടി വരും. അതിന് ഞങ്ങൾ തയ്യാറായി കഴിഞ്ഞു. ലൂണ പറഞ്ഞു.
 
നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്. വിജയിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അഡ്രിയാൻ ലൂണ പറഞ്ഞു. രണ്ടാം പാദസെമിഫൈനൽ മത്സരത്തിൽ 18ആം മിനിറ്റിൽ ലൂണ നേടിയ ഗോളാണ് 2016ന് ശേഷം കൊമ്പന്മാർക്ക് ഫൈനലിലെത്താൻ സഹായിച്ചത്. ഇരു പാദങ്ങളിലുമായി 2-1 ഗോൾ എന്ന നിലയിലാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ സ്ഥാനമുറപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

ഇവനെന്താ മാങ്ങയ്ക്ക് കല്ലെറിയുന്നോ?, പുറത്തായതില്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ കാമറൂണ്‍ ഗ്രീന്‍

ഫൂട്ട് വര്‍ക്ക് ശരിയല്ല, ആത്മവിശ്വാസം തീരെയില്ല സഞ്ജുവിന്റെ കാര്യം വട്ടത്തില്‍ പാളി, ഇഷാനെ കണ്ട് പഠിക്കെന്ന് സോഷ്യല്‍ മീഡിയ

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

Abhishek Sharma: തുടര്‍ച്ചയായി രണ്ടാമത്തെ ഡക്ക്; സഞ്ജുവിന്റെ പകരക്കാരനു പുറത്തേക്ക് വഴി തുറക്കുമോ?

സഞ്ജുവില്ലാതെ ഇന്ത്യ, അര്‍ഷ്ദീപും പുറത്ത്; പാക്കിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്യും

India vs Pakistan: അഭിഷേകിനെ കിട്ടണമെന്ന് പാക്കിസ്ഥാന്‍ നായകന്‍; 'പിന്നെന്താ, തരാം' എന്ന് സൂര്യകുമാര്‍ യാദവ്

India vs Pakistan, T20 World Cup 2026: ഇന്ത്യ ഇന്ന് പാക്കിസ്ഥാനെതിരെ; സഞ്ജു കളിക്കില്ല

Australia, T20 World Cup 2026: സിംബാബ്വെ ഷോക്കില്‍ ഓസ്‌ട്രേലിയ പുറത്തേക്കോ? ലോകകപ്പ് സൂപ്പര്‍ 8 കളിക്കുമോ?

അടുത്ത ലേഖനം
Show comments