Webdunia - Bharat's app for daily news and videos

Install App

പന്തിൻ്റെ പകരക്കാരനാകാൻ അവന് സാധിക്കും, ജിതേഷ് ശർമയെ പുകഴ്ത്തി പീറ്റേഴ്സൺ

Webdunia
ബുധന്‍, 26 ഏപ്രില്‍ 2023 (19:44 IST)
കാറപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് പകരക്കാരനായി പഞ്ചാബ് കിംഗ്സ് വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമയെ ഇന്ത്യൻ ടീമിലെടുക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഇംഗ്ലണ്ട് സൂപ്പർ താരം കെവിൻ പീറ്റേഴ്സൺ. മുംബൈക്കെതിരെ താരം നടത്തിയ പ്രകടനത്തിന് പിന്നാലെയാണ് ആവശ്യവുമായി പീറ്റേഴ്സൺ രംഗത്ത് വന്നത്.
 
ജിതേഷ് അസാമാന്യ പ്രതിഭയാണെന്നും പന്തിൻ്റെ തിരിച്ചുവരവ് നീളുമെന്ന് ഉറപ്പായ സാഹചര്യത്തിൽ ഇന്ത്യ അദ്ദേഹത്തിന് അവസരം നൽകണമെന്നും പീറ്റേഴ്സൺ പറഞ്ഞു. അതേസമയം റിഷഭ് പന്തിൻ്റെ മടങ്ങിവരവ് ലോകകപ്പിന് ശേഷമെ ഉണ്ടാവ്കയുള്ളുവെന്ന് ഉറപ്പായിരിക്കുകയാണ്. ഇഷാൻ കിഷൻ, കെ എൽ രാഹുൽ എന്നിവരെയാണ് നിലവിൽ ടീം ഇന്ത്യ പന്തിൻ്റെ പകരക്കാരായി പരിഗണിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജു ഓപ്പണിംഗിൽ തന്നെ, അഭിഷേകിനൊപ്പം വെടിക്കെട്ടിന് തീ കൊളുത്തും, ഇന്ത്യയുടെ സാധ്യതാ ടീം

നിയമമൊക്കെ തിരുത്തിയത് ധോനിയ്ക്ക് വേണ്ടിയാണെന്ന് ആര്‍ക്കാണ് അറിയാത്തത്: ഞെട്ടിച്ച് കെയ്ഫിന്റെ പ്രതികരണം .

Royal Challengers Bengaluru: ഡു പ്ലെസിസും മാക്‌സ്വെല്ലും ഇല്ല; കോലിയേയും വില്‍ ജാക്‌സിനേയും ആര്‍സിബി നിലനിര്‍ത്തും

India vs Bangladesh T20 Series Live Telecast: ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി 20 പരമ്പര നാളെ മുതല്‍; തത്സമയം കാണാന്‍ എന്തുവേണം?

India Women vs New Zealand Women: ലോകകപ്പില്‍ ഇന്ത്യക്ക് നാണംകെട്ട തുടക്കം; ന്യൂസിലന്‍ഡിനോടു തോറ്റത് 58 റണ്‍സിന്

അടുത്ത ലേഖനം
Show comments