Webdunia - Bharat's app for daily news and videos

Install App

ഇന്ത്യക്കെതിരെ പതറി ജോസേട്ടന്‍; വെല്ലുവിളിയെല്ലാം വെള്ളത്തിലായി !

Webdunia
വ്യാഴം, 14 ജൂലൈ 2022 (20:39 IST)
തൊട്ടതെല്ലാം പിഴച്ച് ഇംഗ്ലണ്ട് വൈറ്റ് ബോള്‍ നായകന്‍ ജോസ് ബട്‌ലര്‍. ഇന്ത്യക്കെതിരായ ട്വന്റി 20, ഏകദിന പരമ്പരകളില്‍ ബാറ്റിങ്ങില്‍ നിറംമങ്ങിയതിനൊപ്പം ക്യാപ്റ്റന്‍സിയില്‍ കൂടി നാണംകെട്ടിരിക്കുകയാണ്. ഇന്ത്യക്കെതിരെ റണ്‍സ് കണ്ടെത്താന്‍ പാടുപെടുകയാണ് ബട്‌ലര്‍. മാത്രമല്ല ഇന്ത്യക്കെതിരായ പരമ്പര തുടങ്ങുന്നതിനു മുന്‍പ് വലിയ വെല്ലുവിളികള്‍ നടത്തിയ താരത്തെ ഇന്ത്യന്‍ ആരാധകര്‍ അടക്കം ട്രോളുകയാണ്. 
 
മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പര 2-1 ന് നഷ്ടമായത് ബട്‌ലര്‍ക്ക് വലിയ തിരിച്ചടിയായി. അതും സ്വന്തം രാജ്യത്ത്. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലാകട്ടെ പത്ത് വിക്കറ്റിന്റെ തോല്‍വിയാണ് വഴങ്ങിയത്. 
 
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്റര്‍ എന്ന വിശേഷമുള്ള ബട്‌ലര്‍ക്ക് ബാറ്റിങ്ങിലും അടിതെറ്റി. മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയില്‍ ബട്‌ലര്‍ ആകെ നേടിയത് 22 റണ്‍സ്, ഒരു ഗോള്‍ഡന്‍ ഡക്കും ഇതില്‍ ഉണ്ട് ! ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 30 റണ്‍സ് നേടിയപ്പോള്‍ രണ്ടാം മത്സരത്തില്‍ വെറും നാല് റണ്‍സിന് പുറത്തായി. 
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

സഞ്ജുവല്ല, ഇന്ത്യയുടെ ലോകകപ്പ് ടീമിൽ കളിക്കേണ്ടത് റിഷഭ് പന്ത് തന്നെ, കാരണങ്ങൾ പറഞ്ഞ് ഗൗതം ഗംഭീർ

ലോകകപ്പ് കഴിഞ്ഞാൽ ഇന്ത്യയ്ക്ക് പുതിയ കോച്ചിനെ വേണം, ഫ്ളെമിങ്ങിനെ നോട്ടമിട്ട് ബിസിസിഐ

IPL Playoff: പ്ലേ ഓഫിൽ മഴ വില്ലനായാലോ? പ്ലേ ഓഫ് മത്സരങ്ങൾക്ക് റിസർവ് ദിനമുണ്ടോ?

ഹാർദ്ദിക്കിനെ കുറ്റം പറയുന്നവർക്ക് എത്ര കപ്പുണ്ട്? പീറ്റേഴ്സണിനെയും ഡിവില്ലിയേഴ്സിനെയും നിർത്തിപൊരിച്ച് ഗംഭീർ

RR vs PBKS: വിജയവഴിയിൽ തിരിച്ചെത്തണം, പ്ലേ ഓഫിൽ രണ്ടാം സ്ഥാനം ഉറപ്പിക്കാൻ രാജസ്ഥാൻ ഇന്ന് പഞ്ചാബിനെതിരെ

അടുത്ത ലേഖനം
Show comments