Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയെ എറിഞ്ഞിട്ടു, ബൗളിംഗ് റാങ്കിങ്ങിൽ മുന്നേറി ഓസീസ് താരം

Webdunia
തിങ്കള്‍, 21 ഡിസം‌ബര്‍ 2020 (13:03 IST)
അഡലൈഡിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ എറിഞ്ഞിട്ട പ്രകടനത്തിന്റെ ബലത്തിൽ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ  കുതിച്ചുകയറി ഓസീസ് പേസർ ജോഷ് ഹേസൽവുഡ്. റാങ്കിങ്ങിൽ നാല് സ്ഥാനം മുന്നിൽ കയറി അഞ്ചാം സ്ഥാനത്താണ് നിലവിൽ ഓസീസ് പേസർ.രണ്ടര വർഷങ്ങൾക്ക് ശേഷമാണ് ഹേസൽവുഡ് ഐസിസി പട്ടികയിൽ ആദ്യ അഞ്ചിലെത്തുന്നത്.
 
ഇന്ത്യയെ 36 റൺസിന് എറിഞ്ഞിട്ട മത്സരത്തിൽ രണ്ടാം ഇന്നിങ്സിൽ എട്ട് റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റാണ് ഹേസൽവുഡ് പിഴുതെറിഞ്ഞത്.അതേസമയം ടെസ്റ്റ് ക്രിക്കറ്റിൽ 200 വിക്കറ്റുകൾ എന്ന നേട്ടവും ഇന്ത്യക്കെതിരായ മത്സരത്തിൽ ഹേസൽവുഡ് പിന്നിട്ടു.ഓസീസ് ബൗളറായ പാറ്റ് കമ്മിൻസാണ് നിലവിൽ ടെസ്റ്റ് ബൗളർമാരുടെ ഐസിസി പട്ടികയിൽ ഒന്നാമതുള്ളത്.
 
അതേസമയം ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിൻ ബൗളർമാരുടെ പട്ടികയിൽ ഒമ്പതാമതായി ഇടം നേടി.ഇന്ത്യൻ പേസറായ ജസ്പ്രീത് ബുമ്ര പട്ടികയിൽ പത്താമതാണ്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

100 തവണയെങ്കിലും അവൻ്റെ ബൗളിംഗ് കണ്ടിരുന്നു, ആ പന്തുകൾ എന്നും പേടിസ്വപ്നമായിരുന്നു, തന്നെ വിറപ്പിച്ച ബൗളറെ പറ്റി രോഹിത്

സഞ്ജു തുടക്കക്കാരനല്ല, ഇന്ത്യൻ ടീമിൽ കിട്ടുന്ന അവസരം മുതലാക്കണമെന്ന് ഗംഭീർ

ജോസേട്ടന്‍ പോയി, രാജസ്ഥാനെ തളര്‍ത്തി ജയ്‌സ്വാളിന്റെ മോശം ഫോം, സഞ്ജുവും പരാഗും കളിച്ചില്ലെങ്കില്‍ ഈ വണ്ടി അധികം ഓടില്ല

ഇങ്ങനെയെങ്കിൽ കളിക്കാൻ വരണമെന്നില്ല, ഐപിഎല്ലിനെ പാതിവഴിയിലിട്ട് പോയ താരങ്ങൾക്കെതിരെ ഇർഫാൻ പത്താൻ

അവൻ ഫോമല്ല, പരിചയസമ്പത്തുമില്ല, ജയ്സ്വാളല്ല കോലി- രോഹിത് തന്നെയാണ് ഓപ്പണർമാരാകേണ്ടതെന്ന് പത്താൻ

അടുത്ത ലേഖനം
Show comments