Webdunia - Bharat's app for daily news and videos

Install App

‘ക്യാപ്റ്റൻ അഹങ്കാരിയും സ്വാർത്ഥനും, പുതിയ ക്യാപ്റ്റനെ വേണം’- സച്ചിന്‍ ബേബിക്കതിരെ താരങ്ങളുടെ കൂട്ടപരാതി

‘വിജയച്ചിൽ ക്രെഡിറ്റ് സ്വന്തമാക്കും, പരാജയപ്പെട്ടാൽ മറ്റുള്ളവർക്ക് കുറ്റം’- സച്ചിൻ ബേബിക്കെതിരെ സഹതാരങ്ങൾ

Webdunia
വെള്ളി, 27 ജൂലൈ 2018 (08:43 IST)
കേരള ക്രിക്കറ്റ് ടീമില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കതിരെ സഹതാരങ്ങളുടെ കൂട്ടപരാതി. സച്ചിൻ ബേബി അഹങ്കാരിയും സ്വാർത്ഥനുമാണെന്നും വ്യക്തിയാണ്. ടീമില്‍ ഏകാധിപതിയെപ്പോലെ സച്ചിന്‍ പെരുമാറുന്നതെന്നും പരാതിയില്‍ ആരോപിക്കുന്നു. 
 
അടുത്ത സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് പുതിയ ക്യാപ്റ്റനെ വേണമെന്നാണ് ടീമിലെ താരങ്ങളുടെ ആവശ്യം. കെസിഎയ്ക്ക് 13 താരങ്ങളാണ് ഒപ്പിട്ട് സച്ചിന്‍ ബേബിക്കതിരെ പരാതി നല്‍കിയിരിക്കുന്നത്.
 
വിജയിക്കുമ്പോള്‍ എല്ലാ ക്രെഡിറ്റും ക്യാപ്റ്റന്‍ സ്വന്തമാക്കുന്നു. പരാജയപ്പെട്ടാല്‍ മറ്റു താരങ്ങളെ കുറ്റപ്പെടുത്തുന്നു. നായകന്റെ പെരുമാറ്റം ടീമിലെ അംഗങ്ങളെ വേദനിപ്പിക്കുന്നു. സച്ചിന്‍ ബേബിയുടെ പെരുമാറ്റത്തില്‍ മനംനൊന്ത് ടീമിലെ പല താരങ്ങളും മറ്റു സംസ്ഥാനങ്ങള്‍ വേണ്ടി കളിക്കാന്‍ പോയിട്ടുണ്ടെന്ന് താരങ്ങള്‍ കത്തില്‍ വ്യക്തമാക്കുന്നു. 
 
വിഷയത്തില്‍ ബെംഗളൂരുവില്‍ നടക്കുന്ന ക്യാപ്റ്റന്‍ തിമ്മയ്യ മെമ്മോറിയല്‍ കെ.എസ്.സി.എ ട്രോഫിക്ക് ശേഷം തീരുമാനമെടുക്കുമെന്ന് കെസിഎ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

World Championship Of Legends: കളിച്ചിരുന്നെങ്കിൽ ഞങ്ങളും പാകിസ്ഥാനെ തകർത്തേനെ,എ ബി ഡിയുടേത് തകർപ്പൻ പ്രകടനമെന്ന് സുരേഷ് റെയ്ന

World Championship Of Legends: എല്ലാ കാര്യങ്ങളും ഇന്ത്യയ്ക്ക് അനുകൂലം, ലെജന്‍ഡ്‌സ് ടൂര്‍ണമെന്റില്‍ ഇനി കളിക്കില്ലെന്ന് പാകിസ്ഥാന്‍

India vs England Oval Test Day 4: 374 റൺസല്ലെ, പിന്തുടർന്ന് ജയിക്കാൻ ഇംഗ്ലണ്ടിനാകും, ആത്മവിശ്വാസം പ്രകടിപ്പിച്ച് ജോഷ് ടങ്ങ്

India vs Pakistan: ഏഷ്യാകപ്പിൽ ഇന്ത്യ- പാക് മത്സരത്തിന് മാറ്റമില്ല, ഔദ്യോഗിക മത്സരക്രമം പുറത്തുവിട്ട് എസിസി

Zak Crawley Wicket: 'നീ വിചാരിക്കുന്ന പന്ത് എറിഞ്ഞു തരുമെന്ന് കരുതിയോ'; ഗില്ലിന്റെ തന്ത്രം ഫലം കണ്ടു, ഞെട്ടിച്ച് സിറാജ് (വീഡിയോ)

അടുത്ത ലേഖനം
Show comments