Webdunia - Bharat's app for daily news and videos

Install App

കെഎൽ രാഹുൽ- അതിയ ഷെട്ടി വിവാഹം ഈ വർഷം തന്നെ!

Webdunia
ബുധന്‍, 20 ഏപ്രില്‍ 2022 (13:48 IST)
ലഖ്‌നൗ സൂപ്പർ ജയന്റ്സ് നായകനും ഇന്ത്യൻ ക്രിക്കറ്റ് താരവുമായ കെഎൽ രാഹുലും ബോളിവുഡ് താരവുമായ അതിയ ഷെട്ടിയും ഈ വർഷം വിവാഹം ചെയ്‌തേക്കുമെന്ന് റിപ്പോർട്ട്. ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകളാണ് ആതിയ.
 
ബോളിഡുഡ് വാർത്താ പോർട്ടലായ പിങ്ക് വില്ലയിലെ റിപ്പോർട്ട് പ്രകാരം ഇരുവരും ഈ വർഷം തന്നെ വിവാഹിതരാകും. വിവാഹത്തിനുള്ള ഒരുക്കങ്ങൾ ഇരുവരുടെയും കുടുംബങ്ങൾ തുടങ്ങിക്കഴിഞ്ഞതായും ദക്ഷിണേന്ത്യൻ ആചാരപ്രകാരമായിരിക്കും വിവാഹം എന്നും റിപ്പോർട്ടിലുണ്ട്. അതേസമയം വിവാഹം സം‌ബന്ധിച്ച അഭ്യൂഹങ്ങൾ രാഹുലും ആതിയയും പ്രതികരിച്ചിട്ടില്ല.
 
കഴിഞ്ഞ വർഷം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇരുവരും പ്രണയം പരസ്യമാക്കിയത്. കഴിഞ്ഞ വർഷം ആതിയയുടെ ജന്മദിനത്തിൽ ഇരുവരുമൊപ്പമുള്ള ചിത്രങ്ങൾ രാഹുൽ പങ്കുവെച്ചിരുന്നു.കഴിഞ്ഞ ദിവസം, രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ മത്സരത്തിനിടെ, അച്ഛൻ സുനിൽ ഷെട്ടിക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് പിന്തുണയുമായി ആതിയ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്, കോച്ചുമായി തർക്കം, ദേശീയ ടീമിനായി കളിക്കില്ലെന്ന് ലെവൻഡോവ്സ്കി

രാഹുലിനെ ഓപ്പണറാക്കില്ല, ഗിൽ ഇറങ്ങുക നാലാം നമ്പറിൽ: ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് പ്രവചിച്ച് പോണ്ടിംഗ്

മനസ്സ് മടുത്തു, ടീം തോറ്റാലും ജയിച്ചാലും എനിക്കെന്താ എന്ന അവസ്ഥയിലായി, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കലിനെ പറ്റി ഹെൻറിച്ച് ക്ലാസൻ

R Ashwin: ഐപിഎല്ലിലെ മോശം ഫോം ടിഎൻപിഎല്ലിലും,അമ്പയറുമായി വഴക്കിട്ട് പുറത്ത് അശ്വിൻ, പാഡിൽ ബാറ്റ് കൊണ്ടടിച്ച് രോഷപ്രകടനം: വീഡിയോ

Royal Challengers Bengaluru Ban: ആര്‍സിബിക്ക് അടുത്ത ഐപിഎല്‍ കളിക്കാന്‍ കഴിയില്ലേ? സത്യാവസ്ഥ ഇതാണ്

അടുത്ത ലേഖനം
Show comments