Webdunia - Bharat's app for daily news and videos

Install App

വിവേകത്തോടെ ചിന്തിക്കുന്ന ക്രിക്കറ്ററാണവൻ, എങ്ങനെ തിരിച്ചെത്തണമെന്ന് ഹാർദ്ദിക്കിന് അറിയാം: കെഎൽ രാഹുൽ

Webdunia
ചൊവ്വ, 16 നവം‌ബര്‍ 2021 (20:34 IST)
ഇക്കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യ മോശം പ്രകടനം കൊണ്ട് ആരാധകരെ നിരാശരാക്കിയപ്പോൾ ഏറ്റവുമധികം ചർച്ചയായത് മതിയായ ശാരീരിക ക്ഷമതയില്ലാഞ്ഞിട്ടും ഓൾ‌റൗണ്ടർ ഹാർദ്ദിക് പാണ്ഡ്യയെ ടീമിൽ ഉൾപ്പെടുത്തിയ നടപടിയാണ്. ബാറ്റിങിൽ കാര്യമായി ഒന്നും ചെയ്യാനാവാതിരുന്ന പാണ്ഡ്യ‌യ്ക്ക് ബൗൾ ചെയ്യാനും സാധിച്ചിരുന്നില്ല.
 
തുടർന്ന് ന്യൂസിലൻഡിനെതിരായ പരമ്പരയിൽ നിന്ന് പാണ്ഡ്യയെ പുറത്താക്കിയിരുന്നു. ഇപ്പോളിതാ അതിനെ പറ്റി പ്രതികരിച്ചിരിക്കുകയാണ് ടീമിലെ സഹതാരവും പുതിയ വൈസ് ക്യാപ്‌റ്റനുമായ കെഎൽ രാഹുൽ.  താരത്തിന് തിരിച്ചെത്താന്‍ കഴിയുമെന്നാണ് രാഹുല്‍ പറയുന്നത്.ഹാര്‍ദിക് പാണ്ഡ്യ ഒഴിവാക്കപ്പെട്ടതാണോ എന്ന് പോലും എനിക്കറിയില്ല. ഇനിയങ്ങനെ അങ്ങനെയാണെങ്കില്‍ തിരിച്ചുവരാനുള്ള കഴിവ് അവനുണ്ട്. അതിന് എന്താണ് ചെയ്യേണ്ടതെന്ന് ഹാര്‍ദിക്കിന് കൃത്യമായി അറിയാം. വിവേകത്തോടെ ചിന്തിക്കുന്ന ക്രിക്കറ്റാണ് ഹാര്‍ദിക്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ രാഹുൽ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishabh Pant: പരിശീലനത്തിനിടെ കൂറ്റന്‍ സിക്‌സ്; ലോര്‍ഡ്‌സിലെ മേല്‍ക്കൂര തകര്‍ത്ത് പന്ത് (വീഡിയോ)

ക്യാപ്റ്റന്‍ ഓപ്ഷനില്‍ നിന്നും ബാബറും റിസ്വാനും പുറത്ത്, പാകിസ്ഥാന്റെ 3 ഫോര്‍മാറ്റിലും നായകനായി സല്‍മാന്‍ അലി ആഘയെ പരിഗണിക്കുന്നു

രണ്ടുവര്‍ഷം മാത്രം ദൂരെ ലോകകപ്പ്, ഏകദിനത്തിലെ രോഹിത്തിന്റെ നായകസ്ഥാനം തെറിച്ചേക്കും

വേണ്ടത് 5 വിക്കറ്റുകൾ മാത്രം, ഒരു ഏഷ്യൻ ബൗളർക്കുമില്ലാത്ത നേട്ടം, ബുമ്രയെ കാത്ത് അപൂർവ റെക്കോർഡ്

ലിമിറ്റഡ് ഓവർ പോലെയല്ല, ടെസ്റ്റിൽ രോഹിത്തിനെയും കോലിയേയും ചേർത്ത് പറയരുത് : സഞ്ജയ് മഞ്ജരേക്കർ

അടുത്ത ലേഖനം
Show comments