Webdunia - Bharat's app for daily news and videos

Install App

രാഹുലിന് ഇനിയും അവസരം ഉണ്ട്, ടീമിൽ തിരിച്ചെത്തണമെങ്കിൽ ആ മുൻ‌താരത്തെ മാതൃകയാക്കണം: രാഹുലിനോട് സെലക്ടർമാർ

Webdunia
വെള്ളി, 13 സെപ്‌റ്റംബര്‍ 2019 (18:06 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് ടീമില്‍ നിന്നും കെ എൽ രാഹുൽ പുറത്തായിരുന്നു. ശുഭ്‌മാൻ ഗിലാണ് രാഹുലിനു പകരം ടീമിൽ ഇടം പിടിച്ചത്. രോഹിത് ശർമയാണ് ഓപ്പണർ. പുറത്തായ കെഎല്‍ രാഹുലിന് തിരിച്ച് വരാന്‍ ഇനിയും അവസരമുണ്ടെന്ന് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് പറയുന്നു.
 
ഇതിനായി മുന്‍ ഇന്ത്യന്‍ താരത്തെ മാതൃകയാക്കാനാണ് പ്രസാദ് രാഹുലിനോട് നിർദേശിച്ചിരിക്കുന്നത്. വിവിഎസ് ലക്ഷ്മൺ ആണ് പ്രസാദ് സൂചിപ്പിക്കുന്ന മുൻ‌താരം. ടീമില്‍ നിന്ന് പുറത്തായ ശേഷം അഭ്യന്തര ക്രിക്കറ്റില്‍ ലക്ഷ്മണ്‍ കാഴ്ച്ചവെച്ച തകര്‍പ്പന്‍ പ്രകടനമാണ് പ്രസാദ് സൂചിപ്പിക്കുന്നത്. രഞ്ജിയില്‍ 1400 റണ്‍സ് സ്‌കോര്‍ ചെയ്താണ് ദേശീയ ടീമിലെ സ്ഥാനം ലക്ഷ്മണ്‍ തിരികെ പിടിച്ചത്.
 
ടീമില്‍ നിന്ന് ഒഴിവാക്കുന്ന വിവരം രാഹുലുമായി സംസാരിച്ചു. അപൂര്‍വം കഴിവുള്ള താരമാണ് രാഹുല്‍. പക്ഷേ ടെസ്റ്റ് ക്രിക്കറ്റില്‍ രാഹുലിന്റെ ഫോം ഇപ്പോള്‍ മങ്ങിയെന്നും ചീഫ് സെലക്ടര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

England vs West Indies, 1st T20I: ആദ്യ ടി20 യില്‍ ഇംഗ്ലണ്ടിനു ജയം; സെഞ്ചുറിക്കരികെ ബട്‌ലര്‍ വീണു

India A vs England Lions: കെ.എല്‍.രാഹുല്‍ കരുത്തില്‍ ഇന്ത്യ; തിളങ്ങി കരുണും ജുറലും

Royal Challengers Bengaluru: ഒരു കപ്പ് കൊണ്ട് അഞ്ച് കപ്പുള്ളവരെ പിന്നിലാക്കി; ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി ആര്‍സിബി

sabalenka vs coco gauff: ഫ്രഞ്ച് ഓപ്പണിൽ സബലേങ്കയോ കൊക്കോഗഫോ?, വനിതാ വിഭാഗത്തിൽ കന്നികിരീടം ലക്ഷ്യമിട്ട് ആദ്യ 2 റാങ്കുകാർ

പരിക്ക് തളർത്തിയില്ല, ചെഹൽ ഐപിഎല്ലിൽ കളിച്ചത് ഒടിഞ്ഞ വാരിയെല്ലുമായി, വെളിപ്പെടുത്തി ആർ ജെ മഹ്‌വാഷ്

അടുത്ത ലേഖനം
Show comments