ഇംഗ്ലണ്ടിന് മുന്നിൽ തോറ്റ് തൊപ്പിയിട്ടതിന്റെ കാരണങ്ങൾ: തുറന്ന് പറഞ്ഞ് നായകൻ

ഇന്ത്യയെ എഴുതിത്തള്ളരുത്: അപേക്ഷയുമായി കോഹ്‌ലി

Webdunia
വ്യാഴം, 13 സെപ്‌റ്റംബര്‍ 2018 (10:17 IST)
ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയിലെ തോല്‍വിയിൽ ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. തോറ്റുവെന്ന് കരുതി ടീം ഇന്ത്യയെ എഴുതിത്തള്ളരുതെന്ന് അഭ്യര്‍ത്ഥനയുമായി നായകന്‍ വിരാട് കോഹ്ലി. കളിയിലെ പരാജയത്തിന് ശേഷം നിരവധിയാളുകൾ ടീമിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോഹ്‌ലിയുടെ അഭ്യർത്ഥന. 
 
പരമ്പരയില്‍ ഇംഗ്ലണ്ട് തങ്ങളെക്കാള്‍ മികച്ച കളിയാണ് പുറത്തെടുത്തത്. അവരുടെ പ്രകടനം പ്രശംസനീയമായിരുന്നെന്നും കോഹ്ലി പറഞ്ഞു. വിമര്‍ശനങ്ങള്‍ അംഗീകരിക്കുന്നതായും അടുത്ത പരമ്പരയില്‍ തിരിച്ചുവരുമെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.
 
അവസാന ദിനം ഇന്ത്യക്കായി പൊരുതിയ റിഷഭ് പന്തിനെയും കെ.എല്‍. രാഹുലിനെയും ബാറ്റിങ് പ്രകടനത്തെ കോഹ്ലി പ്രശംസിച്ചു. മത്സരത്തില്‍ കെഎല്‍ രാഹുലും റിഷഭ് പന്തും അവസാന ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയിരുന്നു. ടെസ്റ്റ് പരമ്പര 4-1നാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

രോഹിത്തിനും കോലിയ്ക്കും വ്യക്തത കൊടുക്കണം, ഓരോ സീരീസിനും മാർക്കിട്ട് മുന്നോട്ട് പോകാനാവില്ല: എംഎസ്കെ പ്രസാദ്

എന്റെ കാലത്തായിരുന്നുവെങ്കില്‍ ഞാന്‍ ഉത്തരവാദിത്തം ഏറ്റെടുത്തേനെ: രവി ശാസ്ത്രി

IPL Mini Auction: മാക്സ്വെൽ ഇല്ല, താരലേലത്തിൽ എല്ലാ കണ്ണുകളും കാമറൂൺ ഗ്രീനിലേക്ക്

സീനിയർ താരങ്ങളും കോച്ചും തമ്മിൽ ഭിന്നത രൂക്ഷം, ഡ്രസ്സിംഗ് റൂമിൽ ഗംഭീറിനെ അവഗണിച്ച് കോലിയും രോഹിത്തും

പന്ത് പുറത്തിരിക്കും, ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിന്റെ സാധ്യതാ ടീം

അടുത്ത ലേഖനം
Show comments