Webdunia - Bharat's app for daily news and videos

Install App

കോലിക്ക് ഇനി ആശങ്കകൾ വേണ്ട കണ്ണും‌പൂട്ടിയടിക്കാം: കാരണം പറഞ്ഞ് ലക്ഷ്‌മൺ

Webdunia
വ്യാഴം, 11 മാര്‍ച്ച് 2021 (20:50 IST)
ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മല്‍സരം വെള്ളിയാഴ്ച അഹമ്മദാബാദില്‍ നടക്കാനിരിക്കെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയോട് പ്രതീക്ഷയുടെ അമിതഭാരങ്ങളില്ലാതെ ആസ്വദിച്ച് ബാറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് മുൻ ഇന്ത്യൻതാരം വിവിഎസ് ലക്ഷ്‌മൺ.
 
നേരത്തെ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയില്‍ ആറു ഇന്നിങ്‌സുകളില്‍ നിന്നായി 28.67 ശരാശരിയില്‍ 172 റണ്‍സ് മാത്രമാണ് ഇന്ത്യന്‍ നായകനു നേടാനായത്. എന്നാൽ ടി20യിലേക്ക് വരുമ്പോൾ ടീമിനെ വിജയിപ്പിക്കാൻ പാകത്തിലുള്ള ബാറ്റിങ് നിര ടീമിനുണ്ടെന്നും അതിനാൽ കോലിക്ക് സമ്മർദ്ദമില്ലാതെ കളിക്കാൻ സാധിക്കുമെന്നും ലക്ഷ്‌മൺ പറഞ്ഞു.
 
അസാധാരണ കഴിവുകളുള്ള ബാറ്റ്‌സ്മാനാണ് കോലി, ടീമിൽ ആങ്കർ റോൾ കോലി ചെയ്യണം എന്ന സ്ഥിതി ഇപ്പോളില്ലാത്തതിനാൽ കളി ആസ്വദിച്ച് കളിക്കുക മാത്രമെ കോലി ചെയ്യേണ്ടതുള്ളുവെന്നും ലക്ഷ്‌മൺ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

അടുത്ത ലേഖനം
Show comments