Webdunia - Bharat's app for daily news and videos

Install App

സെഞ്ചുറിയില്ലാതെ 50 ഇന്നിങ്സുകൾ, കോലി നേരിടുന്നത് കരിയറിലെ ഏറ്റവും മോശം സമയം

Webdunia
വ്യാഴം, 26 ഓഗസ്റ്റ് 2021 (14:40 IST)
അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഇന്ത്യൻ നായകൻ വിരാട് കോലിയുടെ റൺ വരൾച്ച തുടരുന്നു. സെഞ്ചുറിയില്ലാതെ 50 എപ്പിസോഡുകളാണ് താരം പൂർത്തിയാക്കിയത്. 2019 നവംബറിൽ ബംഗ്ലാദേശിനെതിരെയായിരുന്നു കോലിയുടെ അവസാന സെഞ്ചുറി. ഇത്തവണത്തെ ഇംഗ്ലണ്ട് പര്യടനത്തിൽ ഒരു അർധ സെഞ്ചുറി പോലും പൂർത്തിയാക്കാൻ ഇതുവരെ ഇന്ത്യൻ നായകനായിട്ടില്ല.
 
2014ലെ ഇംഗ്ലണ്ട് പരമ്പരയ്ക്ക് സമാനമായാണ് കോലിയുടെ ഇത്തവണത്തെ ഇംഗ്ലണ്ട് പര്യടനം. 2014ൽ ആൻഡേഴ്‌സൺ കോലി പോരാട്ടത്തിന് ഇംഗ്ലണ്ട് സാക്ഷ്യം വഹിച്ചപ്പോൾ ഇത്തവണ 3 ടെസ്റ്റുകളിൽ നിന്ന് 2 തവണ‌യാണ് കോലി ആൻഡേഴ്‌സണ് മുന്നിൽ കീഴടങ്ങിയത്. ഇതുവരെ 7 തവണയാണ് കോലിയെ ഇംഗ്ലീഷ് പേസർ പുറത്താക്കിയിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എനിക്കെന്തെങ്കിലും ചെയ്യാൻ സാധിക്കുമായിരുന്നെങ്കിൽ കോലിയെ ഞാൻ നായകനാക്കുമായിരുന്നു: രവി ശാസ്ത്രി

Australia vs Southafrica WTC Final: റബാഡയ്ക്കുള്ള മറുപടി കമ്മിൻസ് വക, 6 വിക്കറ്റുമായി ഓസീസ് നായകൻ, ദക്ഷിണാഫ്രിക്ക 138 റൺസിന് പുറത്ത്

ഉസ്ബെക്കിസ്ഥാനും ഇൻഡോനേഷ്യയും ജോർദാനും ലോകകപ്പ് കളിക്കാൻ പോകുന്നു, ഇന്ത്യയ്ക്ക് ഏഷ്യ കപ്പിന് പോലും യോഗ്യത നേടാനാവുന്നില്ല: പൊട്ടിത്തെറിച്ച് ബൈച്ചുങ് ബൂട്ടിയ

ലോർഡ്സിൽ ഇനി ഒരു Lord മാത്രമെ ഉള്ളു, സ്റ്റീവൻ സ്മിത്ത്

നിങ്ങൾക്ക് റബാഡയെങ്കിൽ ഇവിടെ 3 പേരാണ്, തീയല്ല, തീമഴ പെയ്യിക്കും, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കും ബാറ്റിംഗ് തകർച്ച

അടുത്ത ലേഖനം
Show comments