ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ കോലി വാങ്ങുന്നത് 8 കോടി രൂപ, വമ്പൻ പ്രതിഫലം വാങ്ങുന്നവരിൽ കോലി പതിനാലാമത്

Webdunia
വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (12:18 IST)
ഇൻസ്റ്റഗ്രാം പോസ്റ്റിന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നവരിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി പതിനാലാം സ്ഥാനത്ത്. ഓരോ ഇൻസ്റ്റഗ്രാം പോസ്റ്റിനും 8 കോടി രൂപ വീതമാണ് കോലിക്ക് ലഭിക്കുന്നത്. 3.5 കോടി പ്രതിഫലം വാങ്ങുന്ന ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ് കോലിക്ക് പിന്നിലുള്ള ഇന്ത്യൻ താരം. ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പട്ടികയിൽ ഒന്നാമത്. 19 കോടി രൂപയാണ് ക്രിസ്റ്റ്യാനോയ്ക്കാണ് ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് ലഭിക്കുന്നത്.
 
പട്ടികയിൽ കൈലി ജെന്നർ രണ്ടാമതും മെസി മൂന്നാം സ്ഥാനത്തുമാണ്. സെലേന ഗോമസ്,ഡ്വെയ്ൻ ജോൺസൺ എന്നിവരാണ് ടോപ് 5ലുള്ള മറ്റ് താരങ്ങൾ. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള കായികതാരങ്ങളിൽ നാലാമതാണ് കോലി. ക്രിസ്റ്റ്യാനോ,മെസി,നെയ്മർ എന്നിവരാണ് കോലിക്ക് മുൻപിലുള്ളത്. 215 മില്യൺ ഇൻസ്റ്റഗ്രാം ഫോളോവേഴ്സാണ് കോലിക്കുള്ളത്. 48.4 കോടി ഫോളോവേഴ്സാണ് ക്രിസ്റ്റ്യാനോയ്ക്കുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

തലസ്ഥാനത്ത് ക്രിക്കറ്റ് വീണ്ടുമെത്തുന്നു, 3 വനിതാ അന്താരാഷ്ട്ര മത്സരങ്ങൾ ഗ്രീൻഫീൽഡിൽ വെച്ച് നടക്കും

ടെസ്റ്റ് ഫോർമാറ്റിനായി മറ്റൊരു പരിശീലകൻ വേണം, ബിസിസിഐയോട് നിർദേശിച്ച് ഡൽഹി ക്യാപ്പിറ്റൽസ് ഉടമ

ഒരു സിക്സല്ല വേൾഡ് കപ്പ് നേടിതന്നതെന്ന് അന്ന് പറഞ്ഞു, ഇന്ന് ചോദിക്കുന്നു, ഞാൻ ചാമ്പ്യൻസ് ട്രോഫിയും ഏഷ്യാകപ്പും നേടിതന്നില്ലെ എന്ന്

വനിതാ പ്രീമിയർ ലീഗ് മത്സരങ്ങൾ ജനുവരിയിൽ, ഫിക്സ്ചർ പുറത്തുവിട്ട് ബിസിസിഐ

Nitish Kumar Reddy: പന്തെറിയില്ല, ബാറ്റ് ചെയ്താൽ റൺസുമില്ല, നിതീഷ് കുമാർ പ്രത്യേക തരം ഓൾറൗണ്ടർ

അടുത്ത ലേഖനം
Show comments