Select Your Language

Notifications

webdunia
webdunia
webdunia
webdunia

സെഞ്ചൂറികള്‍ മാത്രമല്ല, ഏറ്റവും കൂടുതല്‍ പൂജ്യം എന്ന നാണക്കേടിന്റെ റെക്കോഡും ഇനി കോലിക്ക്

സെഞ്ചൂറികള്‍ മാത്രമല്ല, ഏറ്റവും കൂടുതല്‍ പൂജ്യം എന്ന നാണക്കേടിന്റെ റെക്കോഡും ഇനി കോലിക്ക്

ശ്രീനു എസ്

, വെള്ളി, 5 മാര്‍ച്ച് 2021 (16:17 IST)
സെഞ്ചൂറികള്‍ മാത്രമല്ല, ഏറ്റവും കൂടുതല്‍ ഡക്കായി എന്ന നാണക്കേടിന്റെ റെക്കോഡും ഇനി കോലിക്ക്. ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ എട്ടു പന്തുകള്‍ നേരിട്ടിട്ട് ഒരു റണ്‍സും നേടാതെ പുറത്തായപ്പോഴാണ് കോലി ഈ റെക്കോഡ് കരസ്ഥമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കായ ക്യാപ്റ്റനെന്ന സൗരവ് ഗാംഗുലിയുടെ റെക്കോഡിനൊപ്പമാണ് കോലി എത്തിനില്‍ക്കുന്നത്. 
 
രണ്ടുപേരും 13 മത്സരങ്ങളിലാണ് പൂജ്യത്തിന് പുറത്താകുന്നത്. രണ്ടാം സ്ഥാനത്ത് എംഎസ് ധോണിയാണ്. 11തവണയാണ് ധോണി പൂജ്യത്തിനു പറത്താകുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജാക്ക് ലീച്ചിന് മുന്നിൽ മുട്ടിടിച്ച് പൂജാര, പരമ്പരയിൽ കീഴടങ്ങിയത് നാല് തവണ