കോലിയുടെ നൂറാം ടെസ്റ്റ് ബെംഗളൂരുവിൽ: പിങ്ക് ബോൾ ടെസ്റ്റിൽ എതിരാളികൾ ശ്രീലങ്ക

Webdunia
ബുധന്‍, 2 ഫെബ്രുവരി 2022 (14:35 IST)
ഈ വർഷത്തെ ഇന്ത്യയുടെ പിങ്ക് ബോൾ ടെസ്റ്റ് ശ്രീലങ്കയ്ക്കെതിരെ ബെംഗളൂരുവിൽ നടത്തിയേക്കുമെന്ന് സൂചന. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് 3 ടി20 മത്സരങ്ങളടങ്ങിയ പരമ്പരയും നടക്കും. ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിനുള്ള വേദി ബെംഗളൂരുവാണോ എന്നതിൽ ഇതുവരെ സ്ഥിരീകരണം ആയിട്ടില്ല. കോലിയുടെ നൂറാം ടെസ്റ്റ് മത്സരം കൂടിയാണ് ഇതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
 
ബെംഗളൂരുവിലും മൊഹാലിയിലുമാണ് ടെസ്റ്റ് മത്സരങ്ങൾ സംഘടിപ്പിക്കാനാണ് ബിസിസിഐ പദ്ധതിയിടുന്നത്. മൊഹാലിയിലെ ഡ്യൂ ഫാക്‌ടർ പരിഗണിച്ചാണ് പിങ്ക് ബോൾ ടെസ്റ്റിന് ബെംഗളൂരു പരിഗണിക്കുന്നത്. ആർസി‌ബി നായകൻ കൂടിയായിരുന്ന വിരാട് കോലി തന്റെ നൂറാം ടെസ്റ്റിൽ ബെംഗളൂരുവിൽ ‌തന്നെ കളിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

RCB vs PBKS : തോറ്റാൽ പഞ്ചാബ് പുറത്ത്, ജയിച്ചാൽ ചെന്നൈ: ഐപിഎല്ലിൽ ഇന്ന് നിർണായകദിനം

KKR vs GT : പ്ലേ ഓഫ് ഉറപ്പിക്കാൻ ഇനിയും കാത്തിരിക്കണം, ഗുജറാത്തിന് ചെക്ക് വെച്ച് കൊൽക്കത്ത

ഹാർദ്ദിക്കിനെ മാറ്റു, അടുത്ത സീസൺ മുതൽ ബുമ്ര നായകനാകട്ടെ, തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ

Vaibhav Sooryavanshi :തിരക്ക് വേണ്ട, വൈഭവിനെ കൃത്യമായി ഗ്രൂം ചെയ്യും, സീനിയർ ടീമിൽ വിളി വൈകുന്നതിൽ കാരണമുണ്ട്

Chennai Super Kings: എന്തായാലും പുറത്തായി, പോകുന്നതിനൊപ്പം ചെന്നൈയ്ക്ക് എട്ടിന്റെ പണി; ലഖ്‌നൗവിനു ആശ്വാസജയം

അടുത്ത ലേഖനം
Show comments