Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാല് ദിവസത്തിനുള്ളിൽ ശരിയാകും, കേപ്‌ടൗണിൽ കളിക്കാൻ കോലി എത്തും

നാല് ദിവസത്തിനുള്ളിൽ ശരിയാകും, കേപ്‌ടൗണിൽ കളിക്കാൻ കോലി എത്തും
, വെള്ളി, 7 ജനുവരി 2022 (15:26 IST)
സൗത്താഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത് മത്സരത്തിൽ ഇന്ത്യൻ നായകൻ വിരാട് കോലി കളിക്കുമെന്ന് രാഹുൽ ദ്രാവിഡ്. നാല് ദിവസത്തിനുള്ളിൽ കോലി ഫിറ്റ്‌നസ് വീണ്ടെടുത്ത് കളിക്കാൻ പാകത്തിലാകുമെന്ന് ദ്രാവിഡ് പറഞ്ഞു.
 
കേപ്‌ടൗണിലെ ഏതാനും നൈറ്റ് സെഷനോടെ കോലി കളിക്കാൻ റെഡിയാവും. വാണ്ടറേഴ്‌സിൽ ചെറുതായി കോലി ഫിറ്റ്നസ് ടെസ്റ്റ് ചെയ്‌തു. ഞാൻ കേട്ടതിൽ നിന്നും കോലിയോട് സംസാരിച്ചതിൽ നിന്നും മനസിലാവുന്നത് നാല് ദിവസത്തിനുള്ളിൽ അവൻ എല്ലാ അർഥത്തിലും കായികക്ഷമത വീണ്ടെടുക്കുമെന്നാണ് ദ്രാവിഡ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോശം ക്യാപ്‌റ്റൻസി, വില്ലനായി പന്ത്, പരിക്കിൽ വലഞ്ഞ് സിറാജ്: രണ്ടാം ടെസ്റ്റ് തോൽവിയ്ക്ക് പിന്നിലെ കാരണങ്ങൾ