Webdunia - Bharat's app for daily news and videos

Install App

ഇംഗ്ലണ്ടിൽ ഒരൊറ്റ സെഞ്ചുറി,കോലി ഫോമിൽ മടങ്ങിയെത്തും : അസ്ഹറുദ്ദീൻ

Webdunia
വെള്ളി, 3 ജൂണ്‍ 2022 (17:49 IST)
മോശം ഫോമിലുള്ള ഇന്ത്യൻ നായകൻ വിരാട് കോലി ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ശക്തമായി തിരിച്ചുവരുമെന്ന് മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ. കോലിയുടെ ബാറ്റിംഗിൽ ടെക്നിക്കലായ പ്രശ്നങ്ങളില്ലെന്നും വലിയൊരു സ്‌കോർ വന്നുകഴിഞ്ഞാൽ വീണ്ടും പഴയകോലിയെ കാണാൻ സാധിക്കുമെന്നുമാണ് അസർ പറയുന്നത്.
 
അർധസെഞ്ചുറി നേടിയാലും കോലി ഫോം ഔട്ടാണെന്നാണ് ആളുകൾ പറയുന്നത്. പല താരങ്ങളും ഇത്തരം അവസ്ഥയിലൂടെ കടന്നുപോയവരാണ്.ഒരൊറ്റ സെഞ്ചുറി മതിയാകും പഴയ കോലിയായി അവന് മടങ്ങിയെത്താൻ വേണ്ടത്. 2019ന് ശേഷം ഇതുവരെ രാജ്യാന്തരസെഞ്ചുറികളൊന്നും നേടാൻ കോലിക്കായിട്ടില്ല. ഇത്തവണത്തെ ഐപിഎല്ലിൽ 16 മത്സരങ്ങളിൽ നിന്ന് 22 റൺസ് ശരാശരിയിൽ 341 റൺസാണ് കോലിക്ക് നേടാനായത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments