Webdunia - Bharat's app for daily news and videos

Install App

സഞ്ജുവിന്റെ അർധസെഞ്ച്വറി പ്രകടനം സീസണിലെ മികച്ച ഇന്നിങ്‌സുകളിലൊന്ന്: പ്രശംസയുമായി പീറ്റേഴ്‌സൺ

Webdunia
ചൊവ്വ, 5 ഏപ്രില്‍ 2022 (14:21 IST)
ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരങ്ങൾ അവസാനിക്കുമ്പോൾ ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായാണ് രാജസ്ഥാന്റെ കുതിപ്പ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങുന്ന രാജസ്ഥാൻ ടീം എതിരാളികൾക്ക് ഭീഷണിയാണ്. സഞ്ജു സാംസൺ ക്യാപ്‌റ്റനെന്ന നിലയിൽ ഒരുപാട് മെച്ചപ്പെട്ടതായി തെളിയിക്കുന്നതാണ് രാജസ്ഥാന്റെ കഴിഞ്ഞ മത്സരങ്ങൾ.
 
ഇപ്പോഴിതാ സഞ്ജു സാംസണിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് സൂപ്പർ താരമായ കെവിൻ പീറ്റേഴ്‌സൺ. ഇപ്പോൾ 27 വയസുള്ള സഞ്ജു സാംസൺ ഇന്ത്യയുടെ യുവ ബാറ്റർമാർക്കിടയിലെ പ്രധാനിയാണ്. ഐപിഎൽ 2022 സീസണിലെ ഉദ്ഘാടന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 55 റൺസെടുത്ത സഞ്ജുവിന്റെ പ്രകടനം സീസണിലെ തന്നെ മികച്ച ബാറ്റിങ് പ്രകടനങ്ങളിൽ ഒന്നാണ്.
 
ഇന്ത്യയുടെ ബാറ്റിംഗ് നിരയിലെ സ്ഥാനങ്ങൾക്കായുള്ള പോരാട്ടം എത്രത്തോളം കഠിനമാണെന്ന് എല്ലാവർക്കുമറിയാം. ഒരുപാട് താരങ്ങൾ സ്ഥാനം ഉറപ്പിച്ച ടീമിൽ അവശേഷിച്ച സ്ഥാനങ്ങളിലേക്ക് പോരാടാൻ മികവുള്ള താരമാണ് സഞ്ജു. പീറ്റേഴ്‌സൺ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Bangladesh Series Cancelled: ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്

Shubman Gill blasts Akash Deep: 'എന്ത് നോക്കിയാ നില്‍ക്കുന്നെ'; പുതിയ ക്യാപ്റ്റന്‍ അത്ര 'കൂളല്ല', ആകാശ് ദീപിനു വഴക്ക് (വീഡിയോ)

India vs England 2nd Test, Day 2: ബുംറയില്ലെങ്കിലും വിക്കറ്റ് വീഴും; ഇന്ന് നിര്‍ണായകം, റൂട്ട് 'ടാസ്‌ക്'

Shubman Gill: രാജകുമാരനു കിരീടധാരണം; എഡ്ജ്ബാസ്റ്റണില്‍ ഇരട്ട സെഞ്ചുറിയുമായി ഗില്‍

Diogo Jota Death: ജോട്ട വിവാഹിതനായത് ദിവസങ്ങൾക്കു മുൻപ്; വിവാഹ വീഡിയോ പങ്കുവെച്ചത് മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ്

അടുത്ത ലേഖനം
Show comments