Webdunia - Bharat's app for daily news and videos

Install App

നെറ്റ്സിൽ സ്റ്റീവ് സ്മിത്തിനെ 5-6 തവണ പുറത്താക്കാനായി: മഹേഷ് പിതിയ

Webdunia
ബുധന്‍, 8 ഫെബ്രുവരി 2023 (14:35 IST)
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് നാഗ്പൂരിൽ നാളെ തുടക്കമാകാനിരിക്കെ ഓസീസ് താരം സ്റ്റീവ് സ്മിത്തിനെതിരെ നെറ്റ്സിൽ പന്തെറിഞ്ഞ അനുഭവം പങ്കുവെച്ച് ബറോഡ സ്പിന്നർ മഹേഷ് പിതിയ. ഇന്ത്യൻ സാഹചര്യങ്ങളിൽ അശ്വിനെ നേരിടാനായാണ് അശ്വിൻ്റെ ബൗളിങ്ങിനോട് സാമ്യത പുലർത്തുന്ന മഹേഷ് പിതിയയുടെ സേവനം ക്രിക്കറ്റ് ഓസ്ട്രേലിയ തേടിയത്.
 
സ്റ്റീവ് സ്മിത്തിനാണ് താൻ നെറ്റ്സിൽ ഏറിയ സമയവും പന്തെറിഞ്ഞതെന്നാണ് പിതിയ പറയുന്നത്.അദ്ദേഹത്തെ അഞ്ചോ ആറോ തവണ പുറത്താക്കാൻ എനിക്ക് സാധിച്ചു. നാഗ്പൂരിൽ ഓസീസിനായി പന്തെറിയുന്നതിനിടെ കോലിയും അശ്വിനുമടക്കമുള്ള താരങ്ങൾ ഗ്രൗണ്ടിൽ വന്നിരുന്നു. അശ്വിനെ കണ്ടപാടെ അദ്ദേഹത്തിൻ്റെ അനുഗ്രഹം വാങ്ങിയെന്നും പിതിയ പറയുന്നു.
 
അതേസമയം ഓസീസ് സ്പിന്നർ നേഥൻ ലിയോൺ തൻ്റെ ഗ്രിപ്പിൽ ചില മാറ്റങ്ങൾ നിർദേശിച്ചെന്നും പന്തെറിയുന്നതിനിടെ ഒട്ടേറെ സഹായങ്ങൾ ചെയ്തെന്നും പിതിയ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Kolkata Knight Riders vs Punjab Kings: ബെയര്‍സ്‌റ്റോ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത 'എയറില്‍'; പഞ്ചാബിന് ചരിത്ര ജയം

ദേവ്ദത്തിനെ കൊടുത്ത് ആവേശിനെ വാങ്ങി, രാജസ്ഥാൻ റോയൽസിനടിച്ചത് രണ്ട് ലോട്ടറി

അണ്ണന്‍ അല്ലാതെ വേറാര്, ടി20 ലോകകപ്പിന്റെ അംബാസഡറായി യുവരാജിനെ പ്രഖ്യാപിച്ച് ഐസിസി

T20 Worldcup: കോലിയും വേണ്ട, ഹാര്‍ദ്ദിക്കും വേണ്ട: ലോകകപ്പിനായുള്ള തന്റെ ഇലവന്‍ പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍

14 കളികളിലും ഓപ്പണർമാർക്ക് തിളങ്ങാനാകില്ലല്ലോ, ഹൈദരാബാദിന്റെ തോല്‍വിയില്‍ ഡാനിയേല്‍ വെറ്റോറി

അടുത്ത ലേഖനം
Show comments