Webdunia - Bharat's app for daily news and videos

Install App

ലസിത് മലിംഗ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു

Webdunia
ചൊവ്വ, 23 ജൂലൈ 2019 (14:28 IST)
ശ്രീലങ്കയുടെ വെറ്ററന്‍ താരം ലസിത് മലിംഗ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. ജൂലായ് 26ന് ബംഗ്ലാദേശിനെതിരേ നടക്കുന്ന ആദ്യ ഏകദിനത്തിനു ശേഷം മലിംഗ വിരമിക്കുമെന്ന് ലങ്കന്‍ ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെ വാര്‍ത്താ സമ്മേശനത്തില്‍ വ്യക്തമാക്കി.

“മലിംഗ ആദ്യ ഏകദിനം കളിക്കും. അതിനുശേഷം വിരമിക്കും. അങ്ങനെയാണ് അദ്ദേഹം പറഞ്ഞത്. സെലക്ടർമാരോട് അദ്ദേഹം പറഞ്ഞതെന്താണെന്ന് എനിക്കറിയില്ല, പക്ഷേ എന്നോട് ഒരു ഏകദിന മൽസരം മാത്രമേ കളിക്കൂവെന്നാണ് പറഞ്ഞത്” - എന്ന് കരുണരത്‌നെ പറഞ്ഞു.

ശ്രീലങ്കയില്‍ നടക്കുന്ന ബംഗ്ലാദേശിനെതിരായ മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനു ശേഷമാണ് വിരമിക്കുക. ജൂലൈ 26-നാണു മത്സരം. ഏകദിനത്തിൽനിന്നും വിരമിച്ചാലും അദ്ദേഹം ട്വന്റി-20 ക്രിക്കറ്റില്‍ തുടർന്നും കളിക്കും

ലങ്കയുടെ എക്കാലത്തേയും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളായ മലിംഗ ഏകദിനത്തില്‍ ലങ്കയ്ക്കായി കൂടുതല്‍ വിക്കറ്റുകള്‍ നേടിയ മൂന്നാമത്തെ താരമാണ് 35കാരനായ മലിംഗ. മുത്തയ്യ മുരളീധരനും ചാമിന്ദ വാസുമാണ് മുമ്പിലുള്ളത്. കഴിഞ്ഞ ലോകകപ്പില്‍ 13 വിക്കറ്റുകളാണ് താരം നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങൾ ഇനിയെത്ര ജീവിതങ്ങൾ നശിപ്പിക്കും, ആർസിബി പേസർക്കെതിരെ മറ്റൊരു യുവതിയും രംഗത്ത്, തെളിവുകൾ പുറത്തുവിട്ടു

India vs England: ആർച്ചറില്ല, ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

India vs England, 2nd Test: സിറാജിനെ ബാറ്റെടുപ്പിച്ചു, അര്‍ഷ്ദീപ് ബുംറയ്ക്കു പകരക്കാരന്‍; ഇന്ത്യ രണ്ടാം ടെസ്റ്റിനു ഇറങ്ങുമ്പോള്‍

സഞ്ജുവിനെ തരാം, അശ്വിനെയും ദുബെയേയും വേണമെന്ന് രാജസ്ഥാൻ, ട്രാൻസഫർ വിൻഡോ ചർച്ചകൾ സജീവം

ഇന്ത്യയ്ക്ക് തിരിച്ചുവരണമെങ്കില്‍ രാഹുലിന്റെ ഫോം നിര്‍ണായകം, ബെര്‍മിങ്ഹാമിലും പന്ത് തിളങ്ങും: സഞ്ജയ് മഞ്ജരേക്കര്‍

അടുത്ത ലേഖനം
Show comments