Webdunia - Bharat's app for daily news and videos

Install App

ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ കൂട്ടത്തിൽ അശ്വിൻ: തനിക്ക് അംഗീകരിക്കാനാവില്ലെന്ന് മഞ്ജരേക്കർ

Webdunia
ഞായര്‍, 6 ജൂണ്‍ 2021 (16:57 IST)
ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ കൂട്ടത്തിൽ ഇന്ത്യൻ സ്പിന്നർ ആർ അശിന്റെ പേര് ചേർത്ത് പറയുന്നതിൽ തനിക്ക് വിയോജിപ്പുണ്ടെന്ന് സഞ്ജയ് മഞ്ജരേക്കർ. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ അശ്വിന്റെ പ്രകടനം മോശമാണെന്ന് കാണിച്ചാണ് മഞ്ജരേക്കറുടെ പരാമർശം.
 
ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിൽ ചിലർ അശ്വിന്റെ പേരും പറയാറുണ്ട്. ഇക്കാര്യത്തിൽ എനിക്ക് സംശയമുണ്ട്. ഇന്നാമതായി സേനാ രാജ്യങ്ങളിൽ അശ്വിന് ഒരിടത്തും അഞ്ച് വിക്കറ്റ് നേടാനായിട്ടില്ല. ഇന്ത്യൻ പിച്ചുകളിലാണ് അശ്വിൻ വിക്കറ്റുകൾ വാരികൂട്ടുന്നത്. അശ്വിന്റെ ഒപ്പം തന്നെ രവീന്ദ്ര ജഡേജയും വിക്കറ്റുകൾ വീഴ്‌ത്തുന്നുണ്ട്.
 
ഇതേ പിച്ചുകളില്‍ രവിചന്ദ്രന്‍ അശ്വിനേക്കാള്‍ വിക്കറ്റ് അക്ഷര്‍ പട്ടേല്‍ വീഴ്ത്തുന്നത് നാം കണ്ടു. അതുകൊണ്ട് എക്കാലത്തേയും മികച്ച താരങ്ങളുടെ കൂട്ടത്തില്‍ അശ്വിനെ പരിഗണിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. മഞ്ജരേക്കർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജസ്സീ ബായ് കളിക്കും, ആകാശ് ദീപിനെ ഫിസിയോ നിരീക്ഷിക്കുന്നുണ്ട്, മാഞ്ചസ്റ്റർ ടെസ്റ്റിന് മുൻപായി വ്യക്തത വരുത്തി സിറാജ്

ഫിറ്റ്നസില്ലെന്ന് പറഞ്ഞ് ഇനിയാരും വരരുത്, 2 മാസം കൊണ്ട് 17 കിലോ കുറച്ച് സർഫറാസ് ഖാൻ

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

അടുത്ത ലേഖനം
Show comments