Webdunia - Bharat's app for daily news and videos

Install App

ന്യൂസിലന്‍ഡിന് വമ്പന്‍ തിരിച്ചടി; സൂപ്പര്‍താരം പരുക്കേറ്റ് പുറത്ത്

Webdunia
ശനി, 2 ഫെബ്രുവരി 2019 (15:45 IST)
അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയെ നേരിടാനിരിക്കെ ന്യൂസിലന്‍ഡിന് വമ്പന്‍ തിരിച്ചടി. സ്റ്റാര്‍ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ അഞ്ചാം ഏകദിനത്തില്‍ കളിക്കില്ല. പരിശീലനത്തിനിടെയേറ്റ പരിക്കാണ് താരത്തിന്  തിരിച്ചടിയായത്.

ഗുപ്‌റ്റിലിന് പരുക്കേറ്റ വിവരം ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു. വെടിക്കെട്ട് താരത്തിന്റെ അസാന്നിധ്യം ജയം ആവര്‍ത്തിക്കാനുള്ള ന്യൂസിലന്‍ഡ് പദ്ധതികള്‍ക്ക് തിരിച്ചടിയായി.

ഗുപ്‌റ്റിലിന് പകരം കോളിന്‍ മണ്‍റോയെ ടീമില്‍ ഉള്‍പ്പെടുത്തി. ആദ്യ മൂന്ന് ഏകദിനങ്ങള്‍ കളിച്ച താരമാണ് മണ്‍റോ. എന്നാല്‍ 46 റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്. അതേസമയം അഞ്ചാ‍മ് ഏകദിനത്തില്‍ ഇന്ത്യന്‍ നിരയില്‍ മഹേന്ദ്ര സിംഗ് ധോണി കളിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

England vs Southafrica: തോൽക്കാം, എന്നാലും ഇങ്ങനെയുണ്ടോ തോൽവി, ദക്ഷിണാഫ്രിക്കയെ നാണം കെടുത്തി ഇംഗ്ലണ്ട്

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

'അമ്മയ്ക്ക് വരവ് 90 കോടി; മൂന്നേകാൽ കോടി നികുതി അടയ്ക്കാനുണ്ട്': ദേവൻ

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇംഗ്ലണ്ട് പരമ്പരയിലെ ഇന്ത്യൻ ഹീറോ, ഐസിസിയുടെ ഓഗസ്റ്റിലെ മികച്ച താരത്തിനുള്ള ചുരുക്കപ്പട്ടികയിൽ മുഹമ്മദ് സിറാജും

സഞ്ജുവിനെ ഓപ്പണിംഗ് സ്ഥാനത്ത് നിന്ന് മാറ്റരുത്, ഗില്ലിനായി മറ്റാരെയെങ്കിലും ഒഴിവാക്കണം നിർദേശവുമായി രവി ശാസ്ത്രി

പഞ്ചാബിൽ അപമാനിക്കപ്പെട്ടു, ജീവിതത്തിൽ ആദ്യമായി ഡിപ്രഷനിലേക്ക് പോയി, കുംബ്ലെയ്ക്ക് മുന്നിൽ വെച്ച് കരഞ്ഞു: ക്രിസ് ഗെയ്ൽ

Andre Onana: ഒനാന മാഞ്ചസ്റ്റർ വിട്ടു, ഇനി കളി തുർക്കിയിൽ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

അടുത്ത ലേഖനം
Show comments