Webdunia - Bharat's app for daily news and videos

Install App

ഇന്ത്യ-പാക് പോരാട്ടത്തേക്കാൾ ആവേശകരമായ ഒന്ന് ക്രിക്കറ്റിലില്ല, പാക് ബാറ്റിങ് പരിശീലകൻ മാത്യൂ ഹെയ്‌ഡൻ പറയുന്നു

Webdunia
വെള്ളി, 22 ഒക്‌ടോബര്‍ 2021 (19:08 IST)
ഇന്ത്യാ-പാക് പോരാട്ടത്തോളം വീറും വാശിയുമുള്ള മറ്റൊരു പോരാട്ടവുമില്ലെന്ന്  ഓസീസ് മുന്‍ വെടിക്കെട്ട് ഓപ്പണറും പാക് കീമിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റുമായ മാത്യു ഹെയ്ഡന്‍.ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങളിൽ ഒരു ടീമുകളും ഏറ്റുമുട്ടുമ്പോൾ പാകിസ്ഥാന് ഭീഷണി സൃഷ്‌ടിക്കുക രണ്ട് ബാറ്റ്സ്മാന്മാരാകും എന്നും ഹെയ്‌ഡൻ പറഞ്ഞു.
 
കെഎൽ രാഹുൽ, റിഷഭ് പന്ത് എന്നീ താരങ്ങളാകും പാകിസ്ഥാന് ഭീഷണിയാവുക എന്നാണ് ഹെയ്‌ഡൻ പറയുന്നത്.ചെറുപ്രായത്തിലെ രാഹുലിന്റെ ബാറ്റിംഗ് ഞാന്‍ നിരീക്ഷിക്കുന്നു. രാഹുലിന്റെ കഷ്ടതകളും ട്വന്റി20യിലെ ആധിപത്യവുമെല്ലാം ഞാൻ നേരിൽ കണ്ട കാര്യങ്ങളാണ്.
 
റിഷഭ് പന്തിന്റെ കൂസലില്ലായ്മയും കളിയെ കുറിച്ചുള്ള ദീര്‍ഘവീക്ഷണവും ഞാൻ മനസിലാക്കിയിട്ടുണ്ട്. അവസരംകിട്ടുമ്പോഴെല്ലാം എതിര്‍ ബോളിംഗ് നിരയെ പന്ത് തച്ചുതകര്‍ക്കും. ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും ഇന്ത്യയും പാകിസ്താനും തമ്മിൽ നടക്കുക. ഹെയ്ഡൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഐപിഎല്ലിൽ തിരികൊളുത്തിയ വെടിക്കെട്ട് ലോകകപ്പിലും കാണാം, മക് ഗുർക്കും ഓസീസ് ലോകകപ്പ് ടീമിൽ?

M S Dhoni: ഗ്രൗണ്ടിൽ ആഘോഷം അതിരുകടന്നോ? ആർസിബി താരങ്ങൾ ധോനിയെ അപമാനിച്ചെന്ന് ഹർഷ ഭോഗ്ളെ

MS Dhoni: ആര്‍സിബി താരങ്ങളുടെ ആഘോഷം, കൈ കൊടുക്കാതെ ധോണി മടങ്ങി; മോശമായെന്ന് ആരാധകര്‍

സുഹൃത്തുക്കളുമായുള്ള സ്വകാര്യസംഭാഷണം പോലും വിറ്റു കാശാക്കുന്നു, സ്റ്റാർ സ്പോർട്സിനെതിരെ പൊട്ടിത്തെറിച്ച് രോഹിത് ശർമ

IPL Play Off Match time: ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ ചൊവ്വാഴ്ച മുതല്‍; അറിയേണ്ടതെല്ലാം

അടുത്ത ലേഖനം
Show comments