Webdunia - Bharat's app for daily news and videos

Install App

ടി20 ലോകകപ്പ്: പാക് ബാറ്റിങ് ഉപദേശകനായി ഹെയ്ഡൻ വീണ്ടുമെത്തുന്നു

Webdunia
വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (19:23 IST)
ഐസിസി ടി20 ലോകകപ്പിനുള്ള പാക് ടീമിൻ്റെ ഉപദേശകനായി ഓസീസ് ഇതിഹാസം മാത്യു ഹെയ്ഡനെ നിയമിച്ചു. കഴിഞ്ഞ വർഷം യുഎഇയിൽ നടന്ന ടി20 ലോകകപ്പിലും ഹെയ്ഡൻ പാകിസ്ഥാൻ്റെ മെൻ്ററായിരുന്നു. ടീമിൽ മികച്ച താരങ്ങളുണ്ടെന്നും ലോകകപ്പിൽ പാകിസ്ഥാൻ മികച്ച പ്രകടനം തന്നെ പുറത്തെടുക്കുമെന്നും ഹെയ്ഡൻ വ്യക്തമാക്കി.
 
ഒക്ടോബർ 15ന് ബ്രിസ്ബെയ്നിലാകും ഹെയ്ഡൻ പാക് ടീമിനൊപ്പം ചേരുക. പാകിസ്ഥാനും ന്യൂസിലൻഡും ബംഗ്ലദേശും ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്ക് ശേഷമാകും മാത്യു ഹെയ്ഡൻ ടീമിനൊപ്പം ചേരുക. ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെയാണ് പാകിസ്ഥാൻ്റെ ആദ്യ മത്സരം. ഒക്ടോബർ 23നാണ് ഇന്ത്യ-പാക് മത്സരം.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Royal Challengers Bengaluru: ചാരമായപ്പോൾ എതിരാളികൾ ഒന്ന് മറന്നു, തീപ്പന്തമാകാൻ കനൽ ഒരു തരി മതിയെന്ന്

Rajasthan Royals: ടോപ്പ് ടുവിലെത്താൻ രാജസ്ഥാന് ജയിച്ചെ പറ്റു, സഞ്ജുവിന് ആശ്വാസമായി സൂപ്പർ താരം തിരിച്ചെത്തുന്നു

Yash Dayal : റിങ്കു തകര്‍ത്ത കരിയര്‍, ഡിപ്രഷനിലേക്ക് പോയിട്ടും തിരിച്ചുവന്നു, ആര്‍സിബി വാങ്ങിയത് ഗുജറാത്തിന്റെ ട്രാഷെന്ന് വിളിച്ചവരോട് ദയാലിന്റെ മധുരപ്രതികാരം

M S Dhoni: നന്ദി തലേ,.. അറിയാതെയെങ്കിലും ആ സിക്സ് അടിച്ചതിന്, അല്ലായിരുന്നെങ്കിൽ ആർസിബി ഉറപ്പായും തോറ്റേനെ

കളിതിരിച്ചത് ഫാഫിന്റെ ആ പറന്നുള്ള ക്യാച്ച് തന്നെ, പക്ഷേ തനിക്ക് കിട്ടിയ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ഫാഫ് കൊടുത്തത് മറ്റൊരു താരത്തിന്

അടുത്ത ലേഖനം
Show comments