Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടി 20 ലോകകപ്പില്‍ പാക്കിസ്ഥാന്റെ വജ്രായുധം; മാത്യു ഹെയ്ഡന്‍ പരിശീലകനാകും

Matthew Hayden
, തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (16:03 IST)
ഓസ്‌ട്രേലിയയുടെ മുന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍. ടി 20 ലോകകപ്പിനു ഒരു മാസം കൂടി ശേഷിക്കെയാണ് പാക്കിസ്ഥാന്‍ ടീം മുഖ്യ പരിശീലകനെ പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കയുടെ മുന്‍ പേസ് ബൗളര്‍ വെര്‍ണോണ്‍ ഫിലാന്‍ഡര്‍ ബൗളിങ് പരിശീലകനാകും. റമീസ് രാജ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെയാണ് പുതിയ പരിശീലകരെ പ്രഖ്യാപിച്ചത്. 
 
മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് മിസ്ബ ഉള്‍ ഹഖും ബൗളിങ് പരിശീലക സ്ഥാനത്തുനിന്ന് വഖാര്‍ യൂനസും രാജിവച്ച് ഒഴിഞ്ഞതിനു പിന്നാലെയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുതിയ പരിശീലകര്‍ക്കായി ചര്‍ച്ചകള്‍ ആരംഭിച്ചത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യമത്സരം കേരള ബ്ലാസ്റ്റേഴ്‌‌സും എ‌ടികെ മോഹൻബഗാനും തമ്മിൽ: ഐഎസ്എൽ ആദ്യഘട്ട ഫിക്‌സ്‌ചർ ഇങ്ങനെ