ഗ്ലെൻ മാക്‌സ്‌വെല്ലിനും കൊവിഡ്, ബിഗ് ബാഷിനെ വിറപ്പിച്ച് കൊവിഡ് വ്യാപനം

Webdunia
ബുധന്‍, 5 ജനുവരി 2022 (20:37 IST)
ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിന് കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജൻ ടെസ്റ്റിലാണ് മാക്‌സ്‌വെല്ലിന്റെ ഫലം പോസിറ്റീവായത്. ഇതോടെ മാക്‌സ്‌വെൽ ഐസൊലേഷനിൽ പ്രവേശിച്ചു. സൂപ്പർ താരത്തിന് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ബിഗ് ബാഷ് ലീഗിൽ മെൽബൺ സ്റ്റാർസിൽ ഈ സീസണിൽ കൊവിഡ് സ്ഥിരീകരിക്കുന്ന 13മത് കളിക്കാരനായി മാക്‌സ്‌വെൽ മാറി.
 
മെൽബൺ സ്റ്റാർസിലെ എട്ട് സപ്പോർട്ട് സ്റ്റാഫുകൾക്ക് കൊവിഡ് പോസിറ്റീവായിരുന്നു.മറ്റൊരു ടീമായ റെനഗേഡ്‌സിലും കൊവിഡ് കേസ് റിപ്പോർട്ട് ചെയ്‌തു. ബിബിഎല്ലിൽ കൊവിഡ് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ ക്ലാബാണ് റെനഗേഡ്‌സ്. 12 ബ്രിസ്‌ബേൻ ഹീറ്റ് താരങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ബുമ്രയില്ലെങ്കിൽ ഇന്ത്യൻ ബൗളിംഗ് പരിതാപകരം, ഷമിയടക്കമുള്ള എല്ലാവരെയും ഒതുക്കി, ഇന്ത്യൻ ടീം മാനേജ്മെൻ്റിനെതിരെ ഹർഭജൻ സിംഗ്

നിനക്ക് വേണ്ടി എൻ്റെ സ്ഥാനം ഒഴിഞ്ഞ് നൽകാൻ സന്തോഷം മാത്രം, റെക്കോർഡ് നേട്ടത്തിൽ സ്റ്റാർക്കിനെ വാഴ്ത്തി വസീം അക്രം

Joe Root - Matthew Hayden: നഗ്നനായി ഓടുമെന്ന് ഹെയ്ഡന്‍, റൂട്ട് രക്ഷിച്ചെന്ന് മകള്‍; ട്രോളുകളില്‍ നിറഞ്ഞ ആഷസ് സെഞ്ചുറി

Joe Root: വേരുറപ്പിച്ച് റൂട്ട്, ഓസ്‌ട്രേലിയയില്‍ ആദ്യ സെഞ്ചുറി; ഇംഗ്ലണ്ട് മികച്ച നിലയില്‍

അടുത്ത ലേഖനം
Show comments