അവൻ ഏത് ടീമിനും ഒരു ആഡംബരമാണ്, രണ്ട് കളിക്കാരുടെ ഗുണം ചെയ്യും: ഇന്ത്യൻ താരത്തെ പ്രശംസിച്ച് മഗ്രാത്ത്

Webdunia
ചൊവ്വ, 2 ഓഗസ്റ്റ് 2022 (19:40 IST)
ഇന്ത്യൻ ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യയെ പ്രശംസിച്ച് മുൻ ഓസീസ് ഇതിഹാസതാരം ഗ്ലെൻ മഗ്രാത്ത്. ഒരു ഓൾറൗണ്ടറാകാനുള്ള എല്ലാ ഗുണവും ഹാർദ്ദിക്കിനുണ്ടെന്ന് മഗ്രാത്ത് വ്യക്തമാക്കി. ഹാർദ്ദിക് വളരെയധികം ആത്മവിശ്വാസമുള്ള കളിക്കാരനാണ്. അവൻ നന്നായി ബൗൾ ചെയ്യുകയാണെങ്കിൽ അതിൻ്റെ സ്വാധീനം അവൻ്റെ ബാറ്റിങ്ങിലും കാണം. രണ്ട് കളിക്കാരുടെ ഗുണം ചെയ്യുന്ന താരമാണ് അവൻ. നല്ല ബുദ്ധിയുള്ള ബൗളറും ശക്തനായ ഹിറ്ററുമാണ്. കൂടാതെ വ്യക്തമായ ഗെയിം പ്ലാനും അവനുണ്ട്. മഗ്രാത്ത് പറഞ്ഞു.
 
2021ൽ യുഎഇയിൽ നടന്ന ടി20 ലോകകപ്പിലെ മോശം പ്രകടനത്തിൻ്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ നേരിട്ട താരം 2022 ഐപിഎല്ലിലെ മികച്ച പ്രകടനത്തിലൂടെയാണ് ടീമിൽ തിരികെയെത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹാർദ്ദിക്കിന് സ്ട്രൈക്ക് നൽകാതെ റിങ്കു, മുഖം കടുപ്പിച്ച് ഹാർദ്ദിക്, അവസാന ഓവറിൽ കല്ലുകടി

തോറ്റിട്ടില്ല എന്നത് സത്യം തന്നെ, എന്നാൽ എപ്പോൾ വേണമെങ്കിലും തോൽക്കാം, ഇന്ത്യൻ വിജയങ്ങൾക്ക് പവർ പോര

Abhishek Sharma : "ഡക്കാഭിഷേകം" തുടർച്ചയായ മൂന്നാം മത്സരത്തിലും പൂജ്യത്തിന് മടങ്ങി അഭിഷേക്, സൂപ്പർ എട്ടിൽ ഇന്ത്യയ്ക്ക് ആശങ്ക

അനാവശ്യ ചർച്ചകൾ വേണ്ട, അഭിഷേകിന് പൂർണപിന്തുണയുമായി ബാറ്റിംഗ് കോച്ച്

കളിച്ച രണ്ട് കളികളിലും ഡക്ക്, അഭിഷേക് ഫോമിലെത്തുമോ?, നെതർലൻഡിനെതിരെ സഞ്ജു?

അടുത്ത ലേഖനം
Show comments